"പ്ലാറ്റിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: chr:ᏝᏘᏅᎻ
No edit summary
വരി 73:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
ശുദ്ധരൂപത്തിൽ പ്ലാറ്റിനം ചാരനിറം കലർന്ന വെള്ള നിറമുള്ളതും ദൃഡവുംതാരതമ്യേന മൃദുവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തിലെ]] ആറ് മൂലകങ്ങളുടെ [[ഉൽപ്രേരകം|ഉൽപ്രേരക]] ഗുണങ്ങൾ വളരെ മികച്ചതാണ്.
 
പ്ലാറ്റിനം [[സ്വർണം|സ്വർണത്തേക്കാൾ]] അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വർണത്തിന്റേതിനേക്കാൾ കൂടുതലായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ [[ലൂയിസ് XV|ലൂയിസ് പതിനഞ്ചാമൻ രാജാവ്]] പ്ലാറ്റിനത്തിന്റെ അപൂർവതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാർക്ക് ചേർന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/പ്ലാറ്റിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്