"മാഹി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പടിഞ്ഞാറന്‍ ഇന്ത്യയിലെ ഒരു നദിയാണ് '''മാഹി'''. [[മദ്ധ്യപ...
 
(ചെ.) ++
വരി 1:
{{Two other uses|ഈ താള്‍ പടിഞ്ഞാറന്‍ ഇന്ത്യയിലെ മാഹി നദി| വടക്കന് കേരളത്തിലെ മയ്യഴിപ്പുഴ |മയ്യഴിപ്പുഴ}}
പടിഞ്ഞാറന്‍ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''മാഹി'''. [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലാണ്]] ഇതിന്റെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] വഗദ് പ്രദേശത്തുകൂടി ഒഴുകി [[ഗുജറാത്ത്|ഗുജറാത്തില്‍]] പ്രവേശിക്കുന്നു. കാംബേയ്ക്കടുത്തുവച്ച് [[അറബിക്കടല്‍|അറബിക്കടലില്‍]] പതിക്കുന്നു. ആകെ നീളം ഏകദേശം 500 കിലോമീറ്ററാണ്. ഏകദേശം 40000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ജലം മാഹി നദിയില്‍ ഒഴുകിയെത്തുന്നു.
 
"https://ml.wikipedia.org/wiki/മാഹി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്