"കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് Computational Linguistics എന്ന താൾ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എന്നാക്കി മാറ്റിയ...
No edit summary
വരി 3:
കമ്പ്യൂട്ടറുകളിലുള്ള [[സ്പെല്ലിങ് ചെക്കെർ]], [[ഗ്രാമ്മർ ചെക്കെർ]] തുടങ്ങിയവ ഇതിന്റെ ചെറിയ പ്രയോഗങ്ങളാണ്. [[ആപ്പിൾ സിരി]], [[വോയിസ്‌ സെർച്ച്‌]] തുടങ്ങിയ പുത്തൻ സങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ സയൻസിലുള്ള അറിവും, ഭാഷാജ്ഞാനവും ഒരു പോലെ ആവശ്യമുള്ള ഈ പഠനശാഖക്ക് ലോകത്താകമാനം ധാരാളം ഗവേഷണാവസരങ്ങളുണ്ട്.
== പഠനകേന്ദ്രങ്ങൾ ==
ഇന്ത്യയിൽ [[ഹൈദരാബാദ് ഐ.ഐ.ഐ.ടി.|ഹൈദരാബാദ് ഐ.ഐ.ഐ.ടിയാണ്]] ഇതിന്റെ മുഖ്യമേഖലയിൽ ആസ്ഥാനംഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിൽ പ്രമുഖം. കേരളത്തിൽ [[ശ്രീകൃഷ്ണപുരം]] ഗവ. എഞ്ചിനീയറിംഗ് കോളേജിൽ [[എം.ടെക്.]] കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്' കോഴ്സ് നടത്തുന്നുണ്ട്.
 
[[വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം]]