"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:

==രചനാ പശ്ചാത്തലം==
[[പ്രമാണം:Changampuzha.jpg|200|right|thumb|ചങ്ങമ്പുഴ കൃഷ്ണപിള്ള]]
[[എറണാകുളം]] സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോഴാണ് രാഘവൻപിള്ള ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി സൗഹൃദബന്ധത്തിലാകുന്നത്. സതീർഥ്യരായി മാറിയ ഇവർ ഒരേവിഷയങ്ങൾ സങ്കൽപ്പിച്ചും സ്വപ്നം കണ്ടും കവിതകൾ എഴുതിയിരുന്നു. [[ഇടപ്പള്ളി|ഇടപ്പള്ളിയിലെ]] പൊതുജന വായനശാലയുമായും സാഹിത്യസമാജവുമായ പ്രവർത്തനങ്ങൾ ഇവരെ കൂടുതൽ ശ്രദ്ധേയരാക്കി. 'ഇടപ്പള്ളിക്കവികൾ' എന്ന് ഇവർ വിശേഷിപ്പിക്കപ്പെട്ടു. നന്നേ ചെറുപ്പം മുതൽ ഏറെ ദൗർഭാഗ്യങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന രാഘവൻപിള്ള സാമ്പത്തികശേഷിയുള്ള വീട്ടിലെ ഒരു പെൺകുട്ടിയുമായി തീവ്രപ്രണയത്തിലായെങ്കിലും വീട്ടുകാർ സ്വാഗതം ചെയ്യാത്ത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വരിക്കുവാൻ ആ പെൺകുട്ടി തയ്യാറാവേണ്ടി വന്നു. ഈ അപ്രതീക്ഷിത പ്രണയപരാജയമാണ് രാഘവൻപിള്ളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. 1936 ജൂലൈ 4-നാണ് അദ്ദേഹം ജീവനൊടുക്കിയത്. ജീവിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിനെയോർത്ത് മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള ദിവസങ്ങൾക്കകം ''തകർന്ന മുരളി'' എന്ന ഒരു ചെറിയ കാവ്യം രചിച്ചു. ''തകർന്ന മുരളി'' എഴുതിക്കഴിഞ്ഞിട്ടും മനഃസമാധാനം കിട്ടാത്തതിനാലാണ് ചങ്ങമ്പുഴ ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യം എഴുതി പൂർത്തിയാക്കിയത്.<ref name =desha/>
{{wikisource}}
[[എറണാകുളം]] സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോഴാണ് രാഘവൻപിള്ള ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി സൗഹൃദബന്ധത്തിലാകുന്നത്. സതീർഥ്യരായി മാറിയ ഇവർ ഒരേവിഷയങ്ങൾ സങ്കൽപ്പിച്ചും സ്വപ്നം കണ്ടും കവിതകൾ എഴുതിയിരുന്നു. [[ഇടപ്പള്ളി|ഇടപ്പള്ളിയിലെ]] പൊതുജന വായനശാലയുമായും സാഹിത്യസമാജവുമായ പ്രവർത്തനങ്ങൾ ഇവരെ കൂടുതൽ ശ്രദ്ധേയരാക്കി. 'ഇടപ്പള്ളിക്കവികൾ' എന്ന് ഇവർ വിശേഷിപ്പിക്കപ്പെട്ടു. നന്നേ ചെറുപ്പം മുതൽ ഏറെ ദൗർഭാഗ്യങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന രാഘവൻപിള്ള സാമ്പത്തികശേഷിയുള്ള വീട്ടിലെ ഒരു പെൺകുട്ടിയുമായി തീവ്രപ്രണയത്തിലായെങ്കിലും വീട്ടുകാർ സ്വാഗതം ചെയ്യാത്ത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വരിക്കുവാൻ ആ പെൺകുട്ടി തയ്യാറാവേണ്ടി വന്നു. ഈ അപ്രതീക്ഷിത പ്രണയപരാജയമാണ് രാഘവൻപിള്ളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. 1936 ജൂലൈ 4-നാണ് അദ്ദേഹം ജീവനൊടുക്കിയത്. ജീവിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ആത്മസുഹൃത്തിനെയോർത്ത് മനംനൊന്ത ചങ്ങമ്പുഴ കൃഷ്ണപിള്ള ദിവസങ്ങൾക്കകം ''തകർന്ന മുരളി'' എന്ന ഒരു ചെറിയ കാവ്യം രചിച്ചു. ''തകർന്ന മുരളി'' എഴുതിക്കഴിഞ്ഞിട്ടും മനഃസമാധാനം കിട്ടാത്തതിനാലാണ് ചങ്ങമ്പുഴ ആഴ്ചകൾക്കുള്ളിൽ രമണൻ എന്ന വിലാപകാവ്യം എഴുതി പൂർത്തിയാക്കിയത്.<ref name =desha/> 'സ്മാരകമുദ്ര' എന്ന തലക്കെട്ടിലുള്ള സമർപ്പണത്തിൽ ചങ്ങമ്പുഴ ഇപ്രകാരം എഴുതി:

{{Quotation|'''ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ള!'''

ഒരു ഗദ്ഗദസ്വരത്തിലല്ലാതെ ‘കൈരളി’ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം!

അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവിൽപ്പെട്ട്, ഞെങ്ങിഞെരിഞ്ഞു

വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിൻറെ ഒരു പര്യായമായിരുന്നു അത്!

ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി,

ആ ‘മണിനാദം’ ദയനീയമാം വിധം അവസാനിച്ചു!

അന്ധമായ സമുദായം -- നിഷ്ഠുരമായ സമുദായം -- അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു!

പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൗതികാക്രമങ്ങൾക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു!

ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുൻപിൽ ഈ സൗഹൃദോപഹാരം

ഞാനിതാ കണ്ണീരോടുകൂടി സമർപ്പിച്ചുകൊള്ളുന്നു.

:::::::::::::::::::::::::: '''ചങ്ങമ്പുഴ കൃഷ്ണപിള്ള'''

ഇടപ്പള്ളി

1936 ഒക്ടോബർ }}
==കഥയും കഥാപാത്രങ്ങളും==
{{wikisource}}
;കഥാപാത്രങ്ങൾ:
* രമണൻ, മദനൻ - ആത്മസുഹൃത്തുക്കളായ രണ്ടാട്ടിടയന്മാർ
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്