"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമാണ്]] '''രമണൻ'''. ''ഗ്രാമീണ വിലാപകാവ്യം'' എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ ''പാസ്‌റ്റൊറൽ എലിജി'' മാതൃകയായിട്ടുണ്ട്. രമണൻ എന്ന ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് പ്രതിപാദ്യം. സുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള]] എന്ന കവിയുടെ [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ ദുഃഖത്താൽ പ്രചോദിതമായ ഈ കാവ്യത്തിന് കാവ്യനാടകരൂപമാണ് കവി നല്കിയിട്ടുള്ളത്.
 
സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ ഈ മലയാളകാവ്യം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. എഴുപത്തഞ്ചുവർഷത്തിനിടയിൽ പല പതിപ്പുകളിലായി ''രമണന്റെ'' ഒരുലക്ഷത്തി എൺപതിനായിരത്തോളം കോപ്പികോപ്പികൾ അച്ചടിക്കുകയും പ്രചരിക്കുകയും ചെയ്തു.
 
==കഥയും കഥാപാത്രങ്ങളും==
;കഥാപാത്രങ്ങൾ:
* രമണൻ, മദനൻ :- ചങ്ങാതിമാരായആത്മസുഹൃത്തുക്കളായ രണ്ടാട്ടിടയന്മാർ
 
* ചന്ദ്രിക :- ഒരു പ്രഭുകുമാരി
* രമണൻ, മദനൻ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാർ
* ഭാനുമതി :- ചന്ദ്രികയുടെ സഖി
* ചന്ദ്രിക : ഒരു പ്രഭുകുമാരി
* ഭാനുമതി : ചന്ദ്രികയുടെ സഖി
* ഗായകസംഘം
* മറ്റു ചില ഇടയന്മാർ
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്