"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| release_date =
}}
1936-ൽ പുറത്തുവന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ]] മലയാള [[ഭാവകാവ്യം|ഭാവകാവ്യമാണ്]] '''രമണൻ'''. സാർവജനീനമായ ആസ്വാദനത്തിനു വിഷയമായ മലയാളകാവ്യമാണിത് . ഈ കൃതി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. ''ഗ്രാമീണ വിലാപകാവ്യം'' എന്നു കവി വിശേഷിപ്പിച്ച ഈ കാവ്യത്തിന്റെ രൂപകല്പനയ്ക്ക് ഇംഗ്ലിഷിലെ ''പാസ്‌റ്റൊറൽ എലിജി'' മാതൃകയായിട്ടുണ്ട്. രമണൻ എന്ന ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് പ്രതിപാദ്യം. സുഹൃത്തായിരുന്ന [[ഇടപ്പള്ളി രാഘവൻ പിള്ള]] എന്ന കവിയുടെ [[ആത്മഹത്യ]] ചങ്ങമ്പുഴയിൽ ഉളവാക്കിയ ദുഃഖത്താൽ പ്രചോദിതമായ ഈ കാവ്യത്തിന് കാവ്യനാടകരൂപമാണ് കവി നല്കിയിട്ടുള്ളത്.
 
രമണൻസാർവജനീനമായ എന്നആസ്വാദനത്തിനു ഇടയയുവാവിന്റെയുംവിഷയമായ ചന്ദ്രിക എന്നമലയാളകാവ്യം ധനികയുവതിയുടെയുംചങ്ങമ്പുഴ പ്രണയം,കൃഷ്ണപിള്ളയ്ക്ക് അവസാനംവലിയ വഞ്ചിതനാകുന്നപ്രശസ്തി നായകന്റെ ആത്മഹത്യ എന്നിവയാണ് പ്രതിപാദ്യംനേടിക്കൊടുത്തു. സരളവും സംഗീതസാന്ദ്രവും വികാരതരളവുമായ ശൈലിയിലുള്ള രമണന്റെ പ്രചാരം അക്കാലത്തെ മലയാള കവിതയെയും ആസ്വാദകാഭിരുചിയെയും നിർണായകമായി സ്വാധീനിച്ചു. [[1936]]-ൽ ആദ്യമായി പുറത്തുവന്നഎഴുപത്തഞ്ചുവർഷത്തിനിടയിൽ ''രമണന്റെ'' പലഒരുലക്ഷത്തി പതിപ്പുകളിലായിഎൺപതിനായിരത്തോളം 1.25കോപ്പി ലക്ഷംഅച്ചടിക്കുകയും പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്പ്രചരിക്കുകയും ചെയ്തു.
 
==കഥയും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്