"രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
 
==പതിപ്പുകൾ==
1936-ൽ ആദ്യമായി [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യപ്രവർത്തക സഹകരണസംഘം]] ''രമണൻ'' പ്രസിദ്ധീകരിച്ച ശേഷം 51 പതിപ്പുകൾ അവരുടേതായി പുറത്തിറങ്ങി. തുടക്കത്തിൽ നാലണയായിരുന്നു പുസ്തകത്തിന്റെ വില. പിന്നീട് അവതാരികയും ചിത്രങ്ങളുമൊക്കെ ചേർത്ത് പരിഷ്കരിച്ച പതിപ്പുകൾക്ക് വിലവർദ്ധനവുകളുണ്ടായി. സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ രമണന്റെ സുവർണ്ണ ജൂബിലി പതിപ്പിന് വില 60 രൂപയായിരുന്നു. 2003-ൽ പകർപ്പവകാശം ചങ്ങമ്പുഴയുടെ മകൾ ലളിത ഡി. സി.ബുക്സിനു കൈമാറി. ഗ്രന്ഥകർത്താവിന്റെ മരണശേഷം 60 വർഷം കഴിഞ്ഞതിനാൽ 2007 മുതൽ ഈ കൃതി പകർപ്പവകാശമുക്തമാണ്പകർപ്പവകാശവിമുക്തമാണ്.
{{wikisource}}
{{Stub Lit}}
"https://ml.wikipedia.org/wiki/രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്