"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
* വി വി എസ് ലക്ഷ്മൺ വിരവിക്കുന്നെന്ന് സൂചന. ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ നടക്കുന്ന ഒന്നാം ടെസ്റ്റിനിടെ ലക്ഷ്മൺ വിരമിക്കൽ പ്രഖ്യാപിക്കുമെന്നു കരുതുന്നു.
# ഡിസംബർ 19, 2010 : [[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരായ]] മത്സരത്തിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ]]''' തന്റെ 50 ആം ടെസ്റ്റ് ശതകം നേടി. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
* പാപാ ന്യൂ ഗ്വിനിയയെ 107 റണ്ണിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്ഥാനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.
# ഒക്ടോബർ 10, 2010 : ടെസ്റ്റ് ക്രിക്കറ്റിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കർക്ക്]]''' 14,000 റൺസ്. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
* [[ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012|നാലാം ട്വന്റി-20 ലോകകപ്പി]]നുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജോർജ് ബെയ്ലി ക്യാപ്റ്റനായി തുടരും. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലാണ് 15 അംഗ ടീമിലെ ഏക പുതുമുഖം.
# ഒക്ടോബർ 06, 2010 : [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറെ]]''' മികച്ച ക്രിക്കറ്ററായും [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയുടെ]] '''സെല്ലി നിത്സ്ചികെയെ''' മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
#* ഡിസംബർ 19, 2010 : [[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരായ]] മത്സരത്തിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ]]''' തന്റെ 50 ആം ടെസ്റ്റ് ശതകം നേടി. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
#* ഒക്ടോബർ 10, 2010 : ടെസ്റ്റ് ക്രിക്കറ്റിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കർക്ക്]]''' 14,000 റൺസ്. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
#* ഒക്ടോബർ 06, 2010 : [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറെ]]''' മികച്ച ക്രിക്കറ്ററായും [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയുടെ]] '''സെല്ലി നിത്സ്ചികെയെ''' മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്