"പെന്തക്കോസ്ത് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2012 ഓഗസ്റ്റ്}}
{{prettyurl|Pentecostalism}}
[[പെന്തക്കോസ്ത് സഭ|പെന്തക്കൊസ്ത് വിഭാഗത്തിലുള്ള]] നിരവധി സഭകൾ കേരളത്തിലുണ്ട്. ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, [[പെന്തെക്കോസ്ത് മിഷൻ]] തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്ഥമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് തങ്ങളുടേതെന്നു ഇവർ വിശ്വസിക്കുന്നു.
{{ക്രിസ്തുമതം|expand-western=yes}}
{{ആധികാരികത}}
[[പെന്തിക്കൊസ്തി|പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള]] [[ബൈബിൾ]] അഖ്യാനത്തിനനുസരിച്ച് ([[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോല നടപടി]] 2: -41), [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിലുള്ള]] [[ജ്ഞാനസ്നാനം]] വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് '''പെന്തക്കോസ്ത് സഭകൾ'''. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും [[യേശു|യേശുവിനെ]] കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു. മാത്രമല്ല ഇവർ മദ്യം, പുകവലി, വെറ്റില മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങൾ വെറുക്കുന്നു.
== അവലംബം ==
 
{{അപൂർണ്ണം}}
{{christianity-stub|Pentecostalism}}
{{കേരളത്തിലെ ക്രൈസ്തവസഭകൾ}}
 
[[വർഗ്ഗം:ക്രൈസ്തവസഭകൾകേരളത്തിലെ ക്രൈസ്തവ സഭകൾ]]
 
[[ar:خمسينية]]
[[az:Əllincilər]]
[[bg:Петдесятничество]]
[[ca:Pentecostalisme]]
[[cs:Letniční hnutí]]
[[da:Pinsebevægelsen]]
[[de:Pfingstbewegung]]
[[el:Πεντηκοστιανισμός]]
[[en:Pentecostalism]]
[[eo:Pentekosta Kristanismo]]
[[es:Pentecostalismo]]
[[et:Nelipühilus]]
[[eu:Pentekostalismo]]
[[fa:پنتاکوستالیسم]]
[[fi:Helluntaiherätys]]
[[fr:Pentecôtisme]]
[[frp:Pentecoutismo]]
[[fur:Pentecostalisim]]
[[fy:Pinksterbeweging]]
[[hak:Ńg-sùn-chiet Yun-thung]]
[[hu:Pünkösdi-karizmatikus mozgalom]]
[[id:Gereja Pentakosta]]
[[it:Pentecostalismo]]
[[ja:ペンテコステ派]]
[[kk:Елуліктер]]
[[ko:오순절교회]]
[[la:Ecclesia Pentecostalis]]
[[lt:Sekmininkai]]
[[mwl:Pentecostalismo]]
[[nl:Pinksterbeweging]]
[[nn:Pinserørsla]]
[[no:Pinsebevegelsen]]
[[pdc:Pentecostalism]]
[[pl:Pentekostalizm]]
[[pt:Pentecostalismo]]
[[ro:Biserica Penticostală]]
[[ru:Пятидесятники]]
[[scn:Pinticustalisimu]]
[[sh:Pentekostalizam]]
[[simple:Pentecostalism]]
[[sk:Letničné hnutie]]
[[sl:Binkoštništvo]]
[[sr:Пентекосталци]]
[[sv:Pentekostalism]]
[[tr:Pentakostalizm]]
[[uk:П'ятидесятництво]]
[[uz:Pentecostallar]]
[[vi:Phong trào Ngũ Tuần]]
[[zh:五旬節運動]]
"https://ml.wikipedia.org/wiki/പെന്തക്കോസ്ത്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്