"ജോസഫ് മക്കാർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
|publisher = Legal Affairs
}}</ref> 33-ആമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] പങ്കെടുത്തു. യുദ്ധാനന്തരം സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മക്കാർത്തി റോബർട്ട് എം. ലാ ഫോല്ലെറ്റിനെ തോല്പിച്ച് സെനറ്റിൽ അംഗമായി. സെനറ്റിലെ ആദ്യവർഷങ്ങളിൽ അദ്ദേഹം മിക്കവാറും അപ്രശസ്തനായിരുന്നു. എന്നാൽ 1950-ലെ ഒരു പ്രസംഗം ആ സ്ഥിതി നാടകീയമായി മാറ്റി. അമേരിക്കൻ വിദേശകാര്യവകുപ്പിൽ നുഴഞ്ഞുകയറിയിരിക്കുന്ന "കമ്മ്യൂണിസ്റ്റ് ചാരവലയത്തിലെ അംഗങ്ങളുടെ പട്ടിക" തന്റെ കൈവശമുണ്ടെന്ന അവകാശവാദമായിരുന്നു ആ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്.<ref>
{{cite web|title = Communists in Government Service, McCarthy Says |publisher = United States Senate History Website|url = http://www.senate.gov/artandhistory/history/minute/Communists_In_Government_Service.htm|accessdate =March 9, 2007}}</ref> അമ്പരപ്പിക്കുന്ന ഈ അവകാശവാദം മക്കാർത്തിക്ക് ഒരിക്കലും തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നു വന്ന വർഷങ്ങളിൽ മക്കാർത്തി, അമേരിക്കൻ വിദേശകാര്യവകുപ്പിലും, [[ഹാരി എസ്. ട്രൂമാൻ|പ്രസിഡന്റ് ഹാരി ട്രൂമാന്റെ]] ഭരണവൃത്തത്തിലും, വോയിസ് ഓഫ് അമേരിക്ക എന്ന പ്രക്ഷേപണസംഘടനയിലും, അമേരിക്കൻ സൈന്യത്തിലുമെല്ലാം നടന്നതായി സങ്കല്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ച പുതിയ ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഭരണകൂടത്തിലും പുറത്തുമുള്ള ഒട്ടേറെ വ്യക്തികളെ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെന്നോ, കമ്മ്യൂണിസ്റ്റ് അനുഭാവികളെന്നോ, ദേശക്കൂറില്ലാത്തവരെന്നോ ആരോപിച്ച് ആക്രമിച്ചു.
 
[[ചിത്രം: Edward r murrow challenge of ideas screenshot 2.jpg|thumb|200px|right|ബ്രോഡ്കാസ്റ്റ് ജേർണലിസത്തിന്റെ പ്രാരംഭകരിൽ ഒരാളായിരുന്ന എഡ്വേഡ് മുറേ, മക്കാർത്തിയെ തുറന്നുകാട്ടുന്നതിൽ വലിയ പങ്കുവഹിച്ചു]]
തുടർന്നു വന്ന വർഷങ്ങളിൽ മക്കാർത്തി, അമേരിക്കൻ വിദേശകാര്യവകുപ്പിലും, [[ഹാരി എസ്. ട്രൂമാൻ|പ്രസിഡന്റ് ഹാരി ട്രൂമാന്റെ]] ഭരണവൃത്തത്തിലും, വോയിസ് ഓഫ് അമേരിക്ക എന്ന പ്രക്ഷേപണസംഘടനയിലും, അമേരിക്കൻ സൈന്യത്തിലുമെല്ലാം നടന്നതായി സങ്കല്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ച പുതിയ ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഭരണകൂടത്തിലും പുറത്തുമുള്ള ഒട്ടേറെ വ്യക്തികളെ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെന്നോ, കമ്മ്യൂണിസ്റ്റ് അനുഭാവികളെന്നോ, ദേശക്കൂറില്ലാത്തവരെന്നോ ആരോപിച്ച് ആക്രമിച്ചു.
 
എന്നാൽ 1954-ൽ ഏറെ ജന-മാദ്ധ്യമശ്രദ്ധയുടെ അകമ്പടിയോടെ നടന്ന സൈന്യ-മക്കാർത്തി വിചാരണയോടെ മക്കാർത്തിക്കുണ്ടായിരുന്ന പിന്തുണ ഇല്ലാതാവുകയും അദ്ദേഹം വിസ്മൃതിയിലേക്കു തള്ളപ്പെടുകയും ചെയ്തു. മക്കാർത്തിയുടെ അനുചരന്മാരിൽ ഒരുവനെ വഴിവിട്ട് സഹായിക്കാൻ സൈന്യത്തിന്മേൽ സമ്മർദ്ദം നടക്കുന്നു എന്ന പരാതിയെ തുടർന്ന് സൈനികവകുപ്പും മക്കാർത്തിയും പരസ്പരം കൈമാറിയ ആരോപണപ്രത്യാരോപണങ്ങളാണ് ഈ വിചാരണയ്ക്ക് വഴിയൊരുക്കിയത്. വിചാരണയുടെ പരിണാമത്തിൽ 1954 ഡിസംബർ 2-ന് സെനറ്റ് മക്കാർത്തിയെ താക്കീതു ചെയ്യാനുള്ള ഒരു പ്രമേയം 22-നെതിരെ 67 വോട്ടുകളുടെ പിന്തുണയോടെ അംഗീകരിച്ചു. സെനറ്റിന്റെ ചരിത്രത്തിൽ, ഈവിധമൊരു നടപടിക്കു വിധേയരായ ചുരുക്കം സാമാജികരിൽ ഒരാളായിത്തീർന്നു അദ്ദേഹം. 1957 മേയ് 2-ന് മക്കാർത്തി ബെത്തെസ്ദാ നാവിക ആശുപത്രിയിൽ 48-ആം വയസ്സിൽ മരിച്ചു. കരൾ രോഗമാണ് മരണകാരണമായി പറയപ്പെട്ടത്; അതിനു കാരണമായതോ അതിനെ വഷളാക്കിയതോ, അമിതമായ മദ്യപാനമാണെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുണ്ട്.<ref name=causeofdeath>
See, for example:<br/>
{{cite book
"https://ml.wikipedia.org/wiki/ജോസഫ്_മക്കാർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്