"വേൾഡ് വൈഡ് വെബ് കൺസോർഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af:W3C; cosmetic changes
വരി 1:
{{prettyurl|World Wide Web Consortium}}
{{Infobox organization
| name = '''വേൾഡ് വൈഡ് വെബ് കൺസോർഷ്യം''' <br /> (World Wide Web Consortium)
| image = W3C Icon.svg
| image_border =
വരി 41:
വെബ് സാങ്കേതികവിദ്യകളെപ്പറ്റിയുള്ള വിദ്യാഭ്യാസം, ഉദ്ബോധനം, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലും ഡബ്ല്യു3സി പ്രവർത്തിക്കുന്നു. ഇതിന് പുറമെ വെബ്ബിനെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകൾക്കും വേണ്ടിയുള്ള ഒരു തുറന്ന വേദികൂടിയാണ് ഈ സംഘടന.
 
== അംഗത്വം ==
ആഗസ്റ്റ് 2011 ലെ കണക്ക് പ്രകാരം സംഘടനയിൽ 316 അംഗങ്ങളുണ്ട്<ref name="MembersList">{{Cite web|url=http://www.w3.org/Consortium/Member/List|title=വേൾഡ് വൈഡ് വെബ് കൺസോർഷ്യം - നിലവിലുള്ള അംഗങ്ങൾ|accessdate=09 ഓഗസ്റ്റ് 2011|publisher=വേൾഡ് വൈഡ് വെബ് കൺസോർഷ്യം|date=09 ഓഗസ്റ്റ് 2011}}</ref>, അംഗങ്ങളുടെ പട്ടിക പൊതുജനത്തിന് ലഭ്യമാണ്. പല മേഖലകളിൽ നിന്നും അംഗങ്ങളുണ്ട്, വ്യവസായ സംഘടനകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില സംഘടനകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ചില സംരംഭങ്ങൾ, സർവ്വകലാശാലകൾ, വ്യക്തികൾ എന്നിങ്ങനെ.
 
അംഗത്വ ലഭിക്കുന്നതിനുള്ള പ്രക്രിയ ഏറക്കുറേ സുതാര്യമാണ്, അപേക്ഷകൾ ഡബ്ല്യൂ3സി പരിശോധിച്ച് അംഗീകരിക്കണം. അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെബ്സൈറ്റിൽ വിശദമായി പറയുന്നുണ്ട്, കൊടുക്കുന്ന അപേക്ഷകൾ ആത്യന്തികമായി അംഗീകരിക്കപ്പെടുകയോ അതല്ലെങ്കിൽ നിരസിക്കപ്പെടുകയോ ചെയ്യാം പക്ഷേ അംഗത്വ അപേക്ഷകൾ വിലയിരുത്തപ്പെടുന്ന പ്രക്രിയയോ അതിനുള്ള മാനദണ്ഡങ്ങളോ സൈറ്റിൽ കാണുന്നില്ല.
 
== പുറമേനിന്നുള്ള കണ്ണികൾ ==
* [http://www.w3.org/ ഡബ്ല്യു3സി പ്രധാനതാൾ]
* [http://www.w3.org/Consortium/ ഡബ്ല്യു3സിയെപ്പറ്റി കൂടുതൽ വിവരങ്ങൾ]
വരി 54:
* [http://www.alistapart.com/articles/readspec ഡബ്ല്യു3സി മാർഗനിർദ്ദേശങ്ങൾ എങ്ങനെ വായിച്ചു മനസ്സിലാക്കാം]
 
== അവലംബം ==
{{Reflist}}
 
വരി 63:
[[വർഗ്ഗം:ഇന്റർനെറ്റ്]]
 
[[af:W3C]]
[[ar:رابطة الشبكة العالمية]]
[[ast:World Wide Web Consortium]]
"https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_വെബ്_കൺസോർഷ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്