"ധീവരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{Prettyurl|Dheevara}}
[[File:മലബാർ തീരത്ത് മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. Fishermen_of_Kerala_(18901892).jpg |thumb|മലബാർ തീരത്ത് മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. (1890)]]
പരമ്പരാഗതമായി [[സമുദ്രം|സമുദ്രവിഭവങ്ങളെ]] ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് പൊതുവായി നൽകിയിട്ടുള്ള ഒരു പേരാണ് '''ധീവരർ'''. [[കേരളം|കേരളത്തിൽ]] [[മത്സ്യം|മത്സ്യബന്ധനം]] കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർ പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാർ, മുക്കുവർ, വാലന്മാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു. പിൽക്കാലത്ത് ''ധീവരർ'' എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകൾ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.
 
"https://ml.wikipedia.org/wiki/ധീവരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്