"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: as:বিজয় কুমাৰ
No edit summary
വരി 21:
{{MedalBottom}}
1985ൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിലുള്ള ഹർസൂർ ഗ്രാമത്തിലാണ് വിജയകുമാർ ജനിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്. <ref name="test1">[http://www.deshabhimani.com/newscontent.php?id=185679 ശൂന്യതയിൽനിന്ന് ഈ മിന്നൽ, ദേശാഭിമാനി ഓൺലൈൻ] </ref>
 
ആർമിയിൽ, സുബേദാർ മേജർ പദവിയാണ് ഇപ്പോൾ വിജയകുമാർ വഹിക്കുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെയാണ് സുബേദാർ പദവിയിൽ നിന്ന് സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.<ref>[http://deshabhimani.com/newscontent.php?id=190491 വിജയ് കുമാർ ഇനി സുബേദാർ മേജർ, ദേശാഭിമാനി ഓൺലൈൻ] </ref>
==കായിക ജീവിതം==
സേനയിൽ ചേർന്നതോടെയാണ് വിജയകുമാറിന് ഷൂട്ടിങ്ങിൽ കമ്പംകയറിയത്. കഴിവ് തിരിച്ചറിഞ്ഞ സേനയിലെ ഉന്നതർ പ്രോത്സാഹനവും നൽകി.
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്