"ജോസഫ് മക്കാർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] ദേശീയ സർക്കാരിലും മറ്റു മേഖലകളിലും ഒട്ടേറെ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റുകളും]], [[സോവിയറ്റ് യൂണിയൻ|സോവിയറ്റു]] ചാരന്മാരും നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള അവകാശവാദമാണ് മക്കാർത്തിയെ ശ്രദ്ധേയനാക്കിയത്. ഒടുവിൽ, പിഴച്ചുപോയ തന്ത്രങ്ങളും ആരോപണങ്ങൾ തെളിയിക്കുന്നതിൽ സംഭവിച്ച പരാജയവും, സെനറ്റിൽ അദ്ദേഹത്തിനെതിരായ കുറ്റപ്പെടുത്തൽ പ്രമേയത്തിലേക്കു നയിച്ചു.
 
മക്കാർത്തിയുടെ നിലപാടുകളെ സൂചിപ്പിക്കാൻ 1950-ൽ ഉപയോഗിക്കപ്പെട്ട 'മക്കാർത്തിസം' എന്ന പ്രയോഗം താമസിയാതെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ തന്നെ പര്യായമായിത്തീർന്നു. കാലക്രമേണ അത്, രാഷ്ട്രീയശത്രുക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ സഹായത്തോടെ നടത്തുന്ന നെറികെട്ട ആക്രമണങ്ങളുടെഎല്ലാത്തരം ആക്രമണങ്ങളുടേയും രാഷ്ട്രീയശത്രുക്കൾക്കെതിരെ അവരുടെ സ്വഭാവശുദ്ധിയേയും ദേശസ്നേഹത്തേയും ചോദ്യം ചെയ്തു കൊണ്ടു നടത്തുന്ന പരസ്യാരോപണങ്ങളുടേയും പൊതുനാമമായിസാമാന്യനാമമായി.<ref>
''[[The American Heritage Dictionary of the English Language|The American Heritage Dictionary]]'' (2000) defines "McCarthyism" as "the practice of publicizing accusations of political disloyalty or subversion with insufficient regard to evidence" and "the use of unfair investigatory or accusatory methods in order to suppress opposition". [[Webster's Dictionary|''Webster's Third New International Dictionary, Unabridged'' (1961)]] defines it as "characterized chiefly by opposition to elements held to be subversive and by the use of tactics involving personal attacks on individuals by means of widely publicized indiscriminate allegations especially on the basis of unsubstantiated charges".</ref>
 
"https://ml.wikipedia.org/wiki/ജോസഫ്_മക്കാർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്