"ജോസഫ് മക്കാർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|175px|right|ജോസഫ് മക്കാർത്തി 1947 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ചിത്രം:Joseph McCarthy.jpg|thumb|175px|right|ജോസഫ് മക്കാർത്തി]]
1947 മുതൽ 1957-ലെ മരണം വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സെനറ്റിൽ വിസ്കോസിൻ[[വിസ്കോൺസിൻ]] സംസ്ഥാനത്തിന്റെ പ്രതിനിധി ആയിരുന്ന [[റിപ്പബ്ലിക്കൻ പാർട്ടി]] നേതാവാണ് '''ജോസഫ് മക്കാർത്തി''' (ജനനം: നവംബർ 14, 1908; മരണം: മേയ് 2, 1957). 1950-കളിൽ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റേയും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടേയും]] ശാക്തികച്ചേരികൾക്കിടയിലുള്ള [[ശീതയുദ്ധം|ശീതയുദ്ധത്തിന്റെ]] പശ്ചാത്തലത്തിൽ, അമേരിക്കക്കുള്ളിൽ കമ്മ്യൂണിസ്റ്റുകൾ നടത്തുന്നതായി പറയപ്പെട്ട അട്ടിമറിയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വരുത്തിയ ഭീതിയുടെ ഏറ്റവും അറിയപ്പെടുന്ന വക്താക്കളിൽ ഒരാളായിരുന്നു മക്കാർത്തി.<ref>
For a history of this period, see, for example:<br/>
{{cite book | first = David | last = Caute | authorlink = David Caute| title= The Great Fear: The Anti-Communist Purge Under Truman and Eisenhower | publisher= [[Simon & Schuster]] | year= 1978 | isbn= 0-671-22682-7}}<br/>
വരി 6:
| publisher = [[Oxford University Press]] | isbn = 0-19-504361-8}}<br/>
{{cite book | last = Schrecker | first = Ellen | authorlink = Ellen Schrecker | year = 1998 | title = Many Are the Crimes: McCarthyism in America | publisher = Little, Brown | isbn = 0-316-77470-7}}</ref>
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] ദേശീയ സർക്കാരിലും മറ്റു മേഖലകളിലും ഒട്ടേറെ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റുകളും]], [[സോവിയറ്റ് യൂണിയൻ|സോവിയറ്റു]] ചാരന്മാരും നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള അവകാശവാദമാണ് മക്കാർത്തിയെ ശ്രദ്ധേയനാക്കിയത്. ഒടുവിൽ, പിഴച്ചുപോയ തന്ത്രങ്ങളും ആരോപണങ്ങൾ തെളിയിക്കുന്നതിൽ സംഭവിച്ച പരാജയവും, സെനറ്റിൽ അദ്ദേഹത്തിനെതിരായ കുറ്റപ്പെടുത്തൽ പ്രമേയത്തിലേക്കു നയിച്ചു.
 
മക്കാർത്തിയുടെ നിലപാടുകളെ സൂചിപ്പിക്കാൻ 1950-ൽ ഉപയോഗിക്കപ്പെട്ട 'മക്കാർത്തിസം' എന്ന പ്രയോഗം താമസിയാതെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ തന്നെ പര്യായമായിത്തീർന്നു. കാലക്രമേണ അത്, രാഷ്ട്രീയശത്രുക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ സഹായത്തോടെ നടത്തുന്ന നെറികെട്ട ആക്രമണങ്ങളുടെ പൊതുനാമമായി.<ref>
"https://ml.wikipedia.org/wiki/ജോസഫ്_മക്കാർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്