"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
വരി 48:
 
=== പ്ലാസ്മ വർക്ക് സ്പേസ് ===
കെഡിഇ ആപ്ലികേഷനുകൾ പ്രവർത്തിക്കുന്നതിനുള്ള പണിയിട പരിസ്ഥിതിയായി [[പ്ലാസ്മാ വർക്ക്സ്പേസ്]] നിലകൊള്ളുന്നു.<ref>{{cite web
|url= http://www.kde.org/workspaces/
|title= The KDE Workspaces
|accessdate=2010-12-04}}</ref> ഇതിലെ പ്രധാന ഘടകങ്ങൾ [[ക്വിൻ]], [[കെഡിഎം]], പ്ലാസ്മാ കോർ ലൈബ്രറികൾ, ക്ലിപ്പർ, കെസിസ്ഗാർഡ്, സിസ്റ്റം സെറ്റിംഗ്സ് എന്നിവയാണ്. പ്ലാസ്മ വിവിധ തരത്തിൽ ലഭ്യമാണ്. ഡെസ്ക്ടോപ്പുകൾക്കായി പ്ലാസ്മ ഡെസ്ക്ടോപ്പ്, നെറ്റ്ബുക്കുകൾക്കായി പ്ലാസ്മ നെറ്റ്ബുക്ക്, ടാബ്ലറ്റുകൾക്കും സ്മാർട്ഫോണുകൾക്കുമായി പ്ലാസ്മ ആക്റ്റീവ് എന്നിവയാണ് പ്ലാസ്മയുടെ വിവിധ രൂപങ്ങൾ.<ref>
{{cite news
|title= KDE's Mobile Team Meets for First Sprint
|url= http://dot.kde.org/2010/12/03/kdes-mobile-team-meets-first-sprint
| author = Artur Souza
| agency = KDE.NEWS
| publisher = KDE
| date = 2010-12-03
| accessdate = 2011-01-01
}}</ref>
 
=== കെഡിഇ ആപ്ലികേഷൻസ് ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395608" എന്ന താളിൽനിന്ന് ശേഖരിച്ചത്