"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
=== കെഡിഇ പ്ലാറ്റ്ഫോം ===
കെഡിഇ ആപ്ലികേഷനുകൾ പ്രവർത്തിക്കാനാവശ്യമായ ലൈബ്രറികളും സേവനങ്ങളും അടങ്ങിയതാണ് കെഡിഇ ഡെവലപ്പ്മെന്റ് പ്ലാറ്റ്ഫോം. സോളിഡിസോളിഡ്, നെപ്പോമുക്, ഫോനോൺ എന്നിവയാണ് പ്രധാന ലൈബ്രറികൾ. കെഡിഇലിബ്സ്, കെഡിഇപിംലിബ്സ്, കെഡിഇബേസ്-റൺടൈം എന്നിവയാണ് പ്രധാന പാക്കേജുകൾ. ഇവ നിർബന്ധമായും [[എൽജിപിഎൽ]], [[ബിഎസ്ഡി അനുമതിപത്രം|ബിഎസ്ഡി]], [[എംഐടി അനുമതിപത്രം|എംഐടി]], എക്സ്11 അനുമതിപത്രങ്ങളിലൊന്നിലായി വേണം പ്രസിദ്ധപ്പെടുത്താൻ. പ്ലാറ്റ്ഫോം [[സി++|സി++ലാണ്]] എഴുതപ്പെട്ടിട്ടുള്ളതെങ്കിലും മറ്റു ഭാഷാ ഘടകങ്ങളും കെഡിഇ ഭാഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
 
=== പ്ലാസ്മ വർക്ക് സ്പേസ് ===
"https://ml.wikipedia.org/wiki/കെ.ഡി.ഇ." എന്ന താളിൽനിന്ന് ശേഖരിച്ചത്