"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

488 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13:
| homepage = {{url|http://kde.org/}}
}}
'''കെഡിഇ''' (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു അന്താരാഷ്ട്ര [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] സമൂഹമാണ്.<ref>{{cite web
| url = http://kde.org/community/whatiskde/
| title = About KDE
| accessdate = 2012-01-25
}}</ref> ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ.<ref>
{{cite news
| title = OpenSUSE community konfesses love for KDE, makes it default
| author = Ryan Paul
| url = http://arstechnica.com/open-source/news/2009/08/opensuse-community-konfesses-love-for-kde-makes-it-default.ars
| agency = Ars technica
| publisher = Condé Nast Digital
| date = 2009-08-21
|accessdate=2010-11-28
}}</ref>
 
ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ സമൂഹത്തിന്റ ലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. [[കെഓഫീസ്]], [[കെഡെവലപ്]], [[അമറോക്ക്]], [[കെ3ബി]] തുടങ്ങിയവയിൽ ചിലതാണ്. [[ക്യൂട്ടി]] ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂട്ടി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂട്ടി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ [[വിൻഡോസ്]], [[മാക് ഒഎസ് എക്സ്]] എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395579" എന്ന താളിൽനിന്ന് ശേഖരിച്ചത്