"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

335 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7:
| Non-profit_type = സമൂഹം
| key_people =
| focus = [[സ്വതന്ത്ര സോഫ്റ്റ്വെയർസോഫ്റ്റ്‌വെയർ]]
| products = [[KDE Software Compilation|കെഡിഇ എസ്.സി]], [[Calligra Suite|കാലിഗ്ര സ്യൂട്ട്]], [[KDevelop|കെഡെവലപ്പ്]], [[Amarok (software)|Amarokഅമാറോക്]], etcമുതലായവ
| method = ആർട്ട്‌വർക്ക്, ഡെവലപ്പ്മെന്റ്, ഡോക്യുമെന്റേഷൻ, പ്രൊമോഷൻ, ട്രാൻസ്ലേഷൻ.
| method = Artwork, Development, Documentation, Promotion, and Translation.
| non-profit_slogan = Experienceസ്വാതന്ത്ര്യം Freedomഅനുഭവിച്ചറിയൂ!
| homepage = {{url|http://kde.org/}}
}}
'''കെഡിഇ''' (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർസോഫ്റ്റ്‌വെയർ]] സമൂഹമാണ്. ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ.
 
ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ സമൂഹത്തിന്റ ലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. [[കെഓഫീസ്]], [[കെഡെവലപ്]], [[അമറോക്ക്]], [[കെ3ബി]] തുടങ്ങിയവയിൽ ചിലതാണ്. [[ക്യൂട്ടി]] ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂട്ടി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂട്ടി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ [[വിൻഡോസ്]], [[മാക് ഒഎസ് എക്സ്]] എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395573" എന്ന താളിൽനിന്ന് ശേഖരിച്ചത്