"കെ.ഡി.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) വർഗ്ഗം:പണിയിടങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 16:
| website = [http://www.kde.org/ www.kde.org]
}}
'''കെഡിഇ''' (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർ]] സമൂഹമാണ്. ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ.
'''കെഡിഇ''' (കെ ഡെസ്ക്ടോപ്പ് എൻവിറോൺമെന്റ്) ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർ]] പദ്ധതിയാണ്. ഇതിലെ പ്രധാന ഉല്പ്പന്നമായ, യുണിക്സ് സമാനമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പണിയിട സം‌വിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. '''കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്''' അല്ലെങ്കിൽ '''കെ.ഡി.ഇ.''' എന്നത് [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] കുടുംബത്തിൽ ഉൾപ്പെടുന്ന കാര്യക്ഷമതയുള്ളതും ലളിതവുമായ ഒരു [[പണിയിടസംവിധാനം]] (Desktop Environment) ആണു്.
 
ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെസമൂഹത്തിന്റ ലക്ഷയങ്ങൾലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. [[കെഓഫീസ്]], [[കെഡെവലപ്]], [[അമറോക്ക്]], [[കെ3ബി]] തുടങ്ങിയവയിൽ ചിലതാണ്. [[ക്യൂറ്റിക്യൂട്ടി]] ടൂളിക്കിറ്റിൽടൂൾക്കിറ്റിനെ അടിസ്ഥാനപ്പെട്ടാണ്അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പ്രവർത്തിക്കുന്നത്പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂറ്റിക്യൂട്ടി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂറ്റിക്യൂട്ടി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ [[വിൻഡോസ്]], [[മാക് ഒഎസ് എക്സ്]] എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.
 
[[നോക്കിയ|നോക്കിയ ട്രോൾടെക്കിന്റെ]] ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് നിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ആപ്ലികേഷനുകൾ നിലവിൽ [[ഗ്നു/ലിനക്സ്]] പ്രവർത്തകസംവിധാനങ്ങൾക്കു പുറമേ [[വിൻഡോസ്]], മാക് തുടങ്ങിയയിലും പ്രവർത്തിക്കും.
 
== കെ.ഡി.ഇ മലയാളം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1395567" എന്ന താളിൽനിന്ന് ശേഖരിച്ചത്