"കബിനി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കബിനി അഥവ കപില എന്നും അറിയപെടുന്ന(ചിലപ്പോള്‍ കബനി എന്നും പറയുന്നു) ഈ നദി [[കാവെരി]] നദിയുടെ പോഷക നദിയാണ്. കെരളം, തമിഴ്നാട്, കര്‍ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി ഓഴുകുന്നു.
 
==സ്ഥിതിവിവരം==
വരി 7:
==നദി==
 
പശ്ചിമ ഘട്ട മലനിരകളില്‍ ഉത്ഭവിച്ച്, വയനാട്ടില്‍ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തില്‍ നിന്നുവെച്ച് തുടങ്ങുന്നകബിനിയെന്ന് കബിനിപെരെടുക്കുന്നു.പടിഞ്ഞറ് ദിശയില്‍ ഒഴുകി കര്‍ണാടകത്തില്‍ തിരുമകുടല്‍ നര്‍സിപൂരില്‍ കാവെരിയുമായി ചേരുന്നു.നുഗു, ഗുണ്ടല്‍, താരക, ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്.ഈ നദിയില്‍ മൈസൂര്‍ ഡിസ്റ്റ്രിക്റ്റില്‍ഡിസ്റ്റ്‌റിക്റ്റില്‍ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബിദരഹള്ളിക്കുംബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയില്‍ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് നിര്‍മിച്ചിട്ടുണ്ട്. ജലസെചനത്തിനും വൈദ്യുതി ഉത്പാദിക്കാനും കബിനി അണകെട്ടു ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂര്‍ രാഷ്ട്ട്രീയ ഉദ്ദ്യാനവും <ref>Bandipur National Park </ref> നാഗര്‍‌ഹൊളെ രാഷ്ട്ട്രീയ ഉദ്ദ്യാനവും (രാജിവ് ഗാന്ധി രാഷ്ട്ട്രീയ ഉദ്ദ്യാനം)<ref> Nagarhole or Rajiv Gandhi National Park</ref> കബിനി ജലസംഭരണിയോട് ചെര്‍ന്ന് കിടക്കുന്നു. വേനല്‍ കാലങ്ങളില്‍ ദാഹ ജലതിത്തിനായി വലയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ജലശ്രൊതസ് ഉപയ്യൊഗപ്രമാവുകയും ചെയ്യുന്നുഉപയ്യൊഗപ്രമാവുന്നു. അതിനാല്‍ വെനല്‍ കാലങ്ങളില്‍ ധാരാളം വിനൊദ സാഞ്ചാരികള്‍സാഞ്ചാരികളേ ഇവിടം സന്ദര്‍‌ശിക്കുന്നുആകര്‍ഷിക്കുന്നു.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/കബിനി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്