"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
* ഒരു വ്യക്തിയുടെ മരണകാരണം (Cause of Death) ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടീസ്ഥാനത്തിൽ നിർണ്ണയിക്കുക എന്നതാൺണ് ഫോറൻസിക് ഒട്ടോപ്‌സിയുടെ പ്രധാന ലക്ഷ്യം. ഈ പരിശോധനയുടെ ഫലങ്ങൾ തുടർന്നുവരുന്ന നിയമപരമായ കാര്യങ്ങളിൽ പ്രധാനപ്പെട്ട രേഖകളായി പരിഗണിക്കപ്പെടൂന്നു.
* ശരീരത്തിലെ മുറിവുകളെ സംബന്ധിച്ച ആധികാരിക രേഖയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻക്വസ്റ്റ് (പ്രേതവിചാരണ) നടപടിയിൽ കണ്ടെത്തിയ രീതിയിലാണോ ശരീരത്തിൽ മുറിവുകളുണ്ടായത് എന്ന കാര്യം വിശകലനം ചെയ്ത് അന്വേഷണോദ്യോഗസ്ഥനെ സഹായിക്കാൻ ഫോറൻസിക് സർജന് കഴിയും. വിശദാംശങ്ങൾ ലഭ്യമല്ലാത്ത സാഹിചര്യത്തിൽ മരണവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ മുറിവുകളിൽ നിന്നും രക്തക്കറകളിൽ നിന്നും മറ്റും പുനരാവിഷ്കരിക്കാനും സാധിക്കും. ജീവനുള്ളപ്പോഴാണോ മരണശേഷമാണോ ശരീരത്തിൽ മുറിവുകളുണ്ടായത്, സ്വയമുണ്ടാക്കാൻ സാധിക്കുന്ന തരമാണോ മുറിവുകൾ, മുറിവേറ്റശേഷം പരേതന് എന്തൊക്കെ പ്രവൃത്തികൾ ചെയ്യാൻ സാധിക്കും തുടങ്ങിയ ചോദ്യങ്ങൾക്കും ചിലപ്പോൾ ഓട്ടോപ്സിയിലൂടെ ഉത്തരം ലഭിച്ചേയ്ക്കാം.
* മരണമുണ്ടായ സാഹചര്യം (Manner of Death) സംബന്ധിച്ച സൂചനകൾ ഫോറൻസിക് സർജന് ഓട്ടോപ്സിയിലൂടെയും വേണ്ടിവന്നാൽ മരണം നടന്ന സ്ഥലം പരിശോധിച്ചും മറ്റും കണ്ടെത്താൻ സാധിക്കും. ഇന്ത്യയിലെ സംവിധാനത്തിൽ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനാണ് മരണമുണ്ടായ സാഹചര്യം കണ്ടെത്താനുള്ള ഉത്തരവാദിത്തം. ഇതിൽ പോലീസുദ്യോഗസ്ഥനെ സഹായിക്കുകയാണ് ഫോറൻസിക് സർജൻ ചെയ്യുക. മരണമുണ്ടായ സാഹചര്യത്തെ താഴെക്കൊടുത്തിരിക്കുന്ന പട്ടിയയിലുള്ളതുപോലെ വർഗ്ഗീകരിക്കാം.
{|"class=wikitable sortable" border="1"
|-
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്