"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
==പ്രക്രീയ==
===പ്രായപൂർത്തിയായവരുടെ ഓട്ടോപ്സി===
 
പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ, മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നുള്ള സാഹചര്യതെളിവുകൾ മറ്റു ബന്ധപ്പെട്ട വസ്തുകൾ ഇവയൊക്കെ പോലീസ് വിഭാഗം ശേഖരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ഉപോൽബലകമായേക്കാവുന്ന തെളിവുകൾ ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ നഷ്ടമാകാത്ത രീതിയിൽ ശരീരം ഒരു പ്രത്യേക ബാഗിനുള്ളിൽ നിക്ഷേപിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തിലെ സർക്കാരുത്തരവനുസരിച്ച് എല്ലാ പോസ്റ്റുമോർട്ടങ്ങളും വൈകിട്ട് അഞ്ചുമണിക്കുമുമ്പായി നടത്തണം എന്നു വ്യവസ്ഥയുണ്ട്<ref>ഹോം ഡിപ്പാർട്ട്മെന്റ്, കേരള സർക്കാർ, സർക്കുലാർ നമ്പർ 18023/എച്ച്1/86/ഹോം തീയതി സെപ്റ്റംബർ 4 1986</ref>. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും<ref>ജി.ഒ. (എം.എസ്.) നമ്പർ 289, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ്, ഗവണ്മെന്റ് ഓഫ് തമിൾ നാട്, തീയതി 1996 ജൂൺ 13</ref> <ref name="test1">[http://www.ksp.gov.in/home/policemanual/ch35.php കർണാടക പോലീസ് മാനുവൽ] ഇനം 1385 കാണുക.</ref>രാത്രി സമയത്ത് കൃത്രിമവെളിച്ചത്തിന്റെ സഹായത്തോടെ പോസ്റ്റ് മോർട്ടം അനുവദിച്ചിട്ടുണ്ട്.
 
വരി 78:
 
കൈകാലുകൾ, മുഖം എന്നിവ സാധാരണഗതിയിൽ ഒരു പോസ്റ്റ്മോർട്ടത്തിലും തുറന്നു പരിശോധിക്കാറീല്ല. ശരീരത്തിനു പുറത്തേക്ക് മാറ്റിയ അവയവങ്ങൾ പരിശോധനയ്ക്കു ശേഷം ആവശ്യാനുസരണം സാമ്പിൾ ചെയ്യും. അതിനുശേഷം മൃതദേഹം വീണ്ടും പഴയതുപോലെ തുന്നിച്ചേർക്കുന്നു.
 
===നവജാതശിശുക്കളുടെ ഓട്ടോപ്സി===
 
==ശരീരത്തിന്റെ പുനരേകീകരണം==
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്