"മേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurlmaserprettyurl|maser}}
[[Image:Hydrogen maser.gif|thumb|right|260px|ഹൈഡ്രജൻ മേസർ]]
മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് മേസർ. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന 'മേസർ' കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. വൈദ്യശാസ്ത്രത്തിൽ മുതൽ ജ്യോതിശാസ്ത്രത്തിൽ വരെ ഉപയോഗപ്പെടുത്താവുന്ന ഈ സാങ്കേതിക വിദ്യ വെകാതെ ലേസറിനെ പിന്തള്ളുമെന്നാണ് കരുതുന്നത്.<ref>http://www.mathrubhumi.com/online/malayalam/news/story/1776567/2012-08-17/world</ref>
"https://ml.wikipedia.org/wiki/മേസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്