"ജോൺ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1826-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, am, an, ang, ar, arz, az, bcl, be, be-x-old, bg, bn, br, bs, ca, ceb, ckb, co, cs, cy, da, de, dv, el, eo, es, et, eu, fa, fi, fr, fy, ga, gd, gl, gv, he, hi, hr, hu, hy, id, ilo, io...
വരി 28:
|predecessor4 = Position established
|successor4 = [[William Short (American ambassador)|William Short]]
|office5 = Delegate to the
[[Second Continental Congress]]
from [[Massachusetts]]
|term_start5 = May 10, 1775
|term_end5 = June 27, 1778
|predecessor5 = Position established
|successor5 = [[Samuel Holten]]
|office6 = Delegate to the
[[First Continental Congress]]
from [[Province of Massachusetts Bay|Massachusetts Bay]]
|term_start6 = September 5, 1774
|term_end6 = October 26, 1774
വരി 39:
|successor6 = Position abolished
|birth_date = {{birth date|1735|10|30}}
|birth_place = [[Braintree, Massachusetts|Braintree]], [[Province of Massachusetts Bay|Massachusetts]]
(now [[Quincy, Massachusetts|Quincy]])
|death_date = {{death date and age|1826|7|4|1735|10|30}}
|death_place = [[Quincy, Massachusetts|Quincy]], [[Massachusetts]]
|party = [[Federalist Party|Federalist]]
|spouse = [[Abigail Adams|Abigail Smith]]
|children = [[Abigail Adams Smith|Nabby]]
[[John Quincy Adams|John Quincy]]
[[Susanna Adams|Susanna]]
[[Charles Adams (1770–1800)|Charles]]
[[Thomas Boylston Adams|Thomas]]
Elizabeth (Stillborn)
|alma_mater = [[Harvard College|Harvard University]]
|profession = [[Lawyer]]
|religion = [[Unitarianism|Unitarian]]
(previously [[Congregationalist]]) <ref>{{cite web|url=http://www.adherents.com/people/pa/John_Adams.html |title=The religion of John Adams, second U.S. President |publisher=Adherents.com |date= |accessdate=2012-05-15}}</ref>
|signature = John Adams Sig 2.svg
|signature_alt = Cursive signature in ink
വരി 55:
'''ജോൺ ആഡംസ്''' [[യു.എസ്.|യു.എസ്സിലെ]] രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 [[ഒക്ടോബർ]] 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി [[ജനനം|ജനിച്ചു]]. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു [[നിയമം|നിയമപഠനം]] തുടരുകയും ചെയ്തു. 1758-ൽ [[ബോസ്റ്റൺ|ബോസ്റ്റണിൽ]] [[അഭിഭാഷകൻ|അഭിഭാഷകവൃത്തി]] ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.

== മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി ==

1765 [[ആഗസ്റ്റ്‌|ആഗസ്റ്റിൽ]] സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാരമായ രാഷ്ട്രീയ ചലനങ്ങൾക്ക് ഇടയാക്കി. 1768-ൽ ഇദ്ദേഹം താമസം ബോസ്റ്റണിലേക്കു മാറ്റി. 1769-ൽ ഇദ്ദേഹം മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1774 മുതൽ '78 വരെ കോണ്ടിനെന്റൽ കോൺഗ്രസ് അംഗമായിരുന്ന ആഡംസ് 1775 [[ജൂൺ|ജൂണിൽ]] [[ജോർജ് വാഷിങ്ടൺ|ജോർജ് വാഷിങ്ടനെ]] യു.എസ്. സർവസൈന്യാധിപനാക്കുന്നതിൽ മുൻകൈയെടുത്തു.
വരി 61:
റിച്ചേർഡ് ഹെന്റി ലീ (1756-1818) കോളനികൾക്കു സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ പിന്താങ്ങിയത് (1776 ജൂൺ 7) ആഡംസായിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ജെഫേഴ്സൺ (1743-1826), ഫ്രാങ്ക്ളിൻ (1706-90), ലിവിംഗ്സ്റ്റൺ (1746-1813), ഷെർമാൻ (1820-91) എന്നിവരോടൊപ്പം ആഡംസും അംഗമായിരുന്നു. ബോർഡ് ഒഫ് വാർ ആൻഡ് ഓർഡ്നൻസിന്റെ തലവനായിരുന്ന ഇദ്ദേഹം പല വിദഗ്ധ കമ്മിറ്റികളിലും അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. സൈലാസ്ഡീൻ കമ്മിഷനെ മറികടക്കാൻ 1778-ൽ ആഡംസ് [[ഫ്രാൻസ്|ഫ്രാൻസിലെത്തി]]. പക്ഷേ, ഇദ്ദേഹം എത്തുമ്പോഴേക്കും സന്ധി നടന്നുകഴിഞ്ഞിരുന്നു. മാസാച്ചുസെറ്റ്സ് [[ഭരണഘടന]] (1780) നിലവിൽ വരാൻ പ്രേരകമായ കൺവെൻഷനിൽ ആഡംസും അംഗമായിരുന്നു. [[ബ്രിട്ടൻ|ബ്രിട്ടനുമായി]] ഒരു സമാധാനസന്ധിയും വാണിജ്യക്കരാറും ഉണ്ടാക്കാൻ 1776 [[സെപ്റ്റംബർ]] 27-നു ആഡംസ് പ്രത്യേക പ്രതിനിധിയായി [[യൂറോപ്പ്|യൂറോപ്പിലേക്കു]] പോയി. ബ്രിട്ടീഷ് അമേരിക്കൻ തീരങ്ങളിൽ [[മത്സ്യം]] പിടിക്കാനുള്ള അവകാശം യു.എസ്സിനാണെന്ന് ആഡംസ് വാദിച്ചു. ബ്രിട്ടനിലെ രാഷ്ട്രീയ സ്ഥിതിഗതികൾമൂലം യു.എസ്സിന് അനുകൂലമായ സന്ധിയുണ്ടാക്കാൻ ആഡംസിനു കഴിഞ്ഞു (1782 [[ഏപ്രിൽ]] 19). യു.എസ്സിനെ പരമാധികാരരാജ്യമാക്കി അംഗീകരിപ്പിക്കാൻ ഹേഗിൽ നടത്തിയ ഇദ്ദേഹത്തിന്റെ ശ്രമങ്ങളും വിജയിച്ചു; [[ഫ്രാൻസ്|ഫ്രാൻസുമായി]] യു.എസ്സിന് അനുകൂലമായ ഒരു സന്ധിയിലൊപ്പുവയ്പിക്കാനും ആഡംസിനു സാധിച്ചു.

== വൈസ്പ്രസിഡന്റും തുടർന്നു പ്രസിഡന്റുമായി ==

1785-ൽ ബ്രിട്ടനിലെ ആദ്യത്തെ യു.എസ്. സ്ഥാനപതിയായി ആഡംസ് നിയമിതനായി. [[ലണ്ടൻ|ലണ്ടനിൽവച്ച്]] 1787-ൽ ഇദ്ദേഹം യു.എസ്. ഭരണഘടനയെപ്പറ്റി ''എ ഡിഫൻസ് ഒഫ് ദ് കോൺസ്റ്റിറ്റ്യൂഷൻസ് ഒഫ് ദ് ഗവൺമെന്റ് ഒഫ് ദ് യുനൈറ്റഡ് സ്റ്റെയ്റ്റ്സ്'' എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. യു.എസ്സിലെ സ്റ്റേറ്റ് ഗവൺമെന്റുകളെ പലരും വിമർശിച്ചുകൊണ്ടെഴുതിയതിന് ഒരു മറുപടിയായിരുന്നു അത്. 1789-ൽ യു.എസ്. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആഡംസ് 1796 വരെ ആ പദവിയിലിരുന്നു. ഗവൺമെന്റിന്റെ നയങ്ങളിലുണ്ടായ ഭിന്നതമൂലം പാർട്ടി ഭിന്നിക്കുകയും ഫെഡറലിസ്റ്റുകൾ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കൻമാർ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ നിലവിൽ വരികയും ചെയ്തു. ഫെഡറലിസ്റ്റ് നേതാക്കൻമാരിൽ ഒരാളായിരുന്നു ആഡംസ്. വീണ്ടും പ്രസിഡന്റാകാൻ ജോർജ് വാഷിങ്ടൺ വിസമ്മതിച്ചതിനെത്തുടർന്ന് 1796-ൽ ആഡംസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1800 വരെ തത്സ്ഥാനത്ത് തുടർന്നു. ആ വർഷം നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജെഫേഴ്സൻ ആഡംസിനെ പരാജയപ്പെടുത്തി. ഈ പരാജയംമൂലം ജോൺ ആഡംസ് പൊതുജീവിതത്തിൽനിന്നും വിരമിച്ചു. ക്വിൻസിയിൽ 1826 [[ജൂലൈ]] 4-ന് ജോൺ ആഡംസ് അന്തരിച്ചു. യു.എസ്സിലെ 6-ആമത്തെ പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസ് (1767-1848) ഇദ്ദേഹത്തിന്റെ മൂത്തപുത്രനാണ്.

== അവലംബം ==
{{reflist}}

== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.whitehouse.gov/about/presidents/johnadams
*http://www.earbox.com/
വരി 78:
[[വർഗ്ഗം:1826-ൽ മരിച്ചവർ]]

[[af:John Adams]]
[[am:ጆን አዳምስ]]
[[an:John Adams]]
[[ang:John Adams]]
[[ar:جون آدامز]]
[[arz:جون ادامز]]
[[az:Con Adams]]
[[bcl:John Adams]]
[[be:Джон Адамс]]
[[be-x-old:Джон Адамз]]
[[bg:Джон Адамс]]
[[bn:জন অ্যাডামস]]
[[br:John Adams (politikour)]]
[[bs:John Adams]]
[[ca:John Adams]]
[[ceb:John Adams]]
[[ckb:جۆن ئادامز]]
[[co:John Adams]]
[[cs:John Adams]]
[[cy:John Adams]]
[[da:John Adams]]
[[de:John Adams]]
[[dv:ޖޯން އެޑަމްސް]]
[[el:Τζον Άνταμς]]
[[en:John Adams]]
[[eo:John Adams]]
[[es:John Adams]]
[[et:John Adams]]
[[eu:John Adams]]
[[fa:جان آدامز]]
[[fi:John Adams]]
[[fr:John Adams (homme politique)]]
[[fy:John Adams]]
[[ga:John Adams]]
[[gd:John Adams]]
[[gl:John Adams]]
[[gv:John Adams]]
[[he:ג'ון אדמס]]
[[hi:जॉन ऐडम्स]]
[[hr:John Adams]]
[[hu:John Adams]]
[[hy:Ջոն Ադամս]]
[[id:John Adams]]
[[ilo:John Adams]]
[[io:John Adams]]
[[is:John Adams]]
[[it:John Adams]]
[[ja:ジョン・アダムズ]]
[[jv:John Adams]]
[[ka:ჯონ ადამსი]]
[[kk:Джон Адамс]]
[[ko:존 애덤스]]
[[ksh:John Adams]]
[[ku:John Adams]]
[[la:Ioannes Adams]]
[[lb:John Adams]]
[[lt:John Adams]]
[[lv:Džons Adamss (prezidents)]]
[[mk:Џон Адамс]]
[[mr:जॉन अ‍ॅडम्स]]
[[ms:John Adams]]
[[my:ဂျွန် အာဒမ်းဇ်]]
[[mzn:جان آدامز]]
[[nah:John Adams]]
[[nds:John Adams]]
[[ne:जोन एडाम्स]]
[[nl:John Adams (president VS)]]
[[nn:John A. Adams]]
[[no:John Adams]]
[[nv:Hastiin alą́ąjįʼ dahsidáhígíí John Adams]]
[[oc:John Adams]]
[[pam:John Adams]]
[[pl:John Adams]]
[[pnb:جان ایڈمز]]
[[pt:John Adams]]
[[qu:John Adams]]
[[ro:John Adams]]
[[ru:Адамс, Джон (президент)]]
[[rw:John Adams]]
[[scn:John Adams]]
[[sh:John Adams]]
[[simple:John Adams]]
[[sk:John Adams (prezident USA)]]
[[sl:John Adams]]
[[sq:John Adams]]
[[sr:Џон Адамс]]
[[sv:John Adams]]
[[sw:John Adams]]
[[ta:ஜான் ஆடம்ஸ்]]
[[tg:Ҷон Адамс (президент)]]
[[th:จอห์น แอดัมส์]]
[[tl:John Adams]]
[[tr:John Adams]]
[[uk:Джон Адамс]]
[[ur:جان ایڈمز]]
[[uz:John Adams]]
[[vi:John Adams]]
[[war:John Adams]]
[[xmf:ჯონ ადამსი]]
[[yi:זשאן עדעמס]]
[[yo:John Adams]]
[[zh:约翰·亚当斯]]
[[zh-min-nan:John Adams]]
"https://ml.wikipedia.org/wiki/ജോൺ_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്