"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 3:
==ധരിക്കുന്ന രീതി==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂല്‍ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. [[പരുത്തി]]യിലോ [[തുണി]]യിലോ [[കുശ പ്പുല്ല്|കുശപൂല്ലിലോ]] ആണ് പൂണൂല്‍ ഉണ്ടാക്കുക.
==നിരുക്തം==
==പേരിനു പിന്നില്‍==
യഥാര്‍ത്ഥത്തില്‍ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളില്‍ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാന്‍കാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദയെയോആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അര്‍ത്ഥങ്ങള്‍.
 
മൂന്ന് അടുക്കുകളിലും കൂടി 9 ഇഴകള്‍വീതമുണ്ട്. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
വരി 18:
# യമന്‍
# ദേവതകള്‍.
 
==സ്ത്രീകള്‍ക്കും പൂണൂല്‍==
പണ്ട് കാലങ്ങളില്‍ സ്ത്രീകളും പൂണൂല്‍ ‍ അണിഞ്ഞിരുന്നു. ഹോമശാലയില്‍ ‍കൊണ്ടുവന്ന ശേഷം ഭര്‍ത്താവാണ് അവളെ പൂണൂല്‍ ‍അണിയിച്ചിരുന്നത്. പില്‍ക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്