"വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: as:শিক্ষা |
വിദ്യാഭ്യാസം |
||
വരി 5:
പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. [[ബാല്യം|ബാല്യകാലത്ത്]] നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയിരിക്കുന്നു. ഒരു കുട്ടിയുടെ നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഏകദേശം പതിനൊന്നാം വയസ്സ് അല്ലെങ്കിൽ പന്ത്രണ്ടാം വയസ്സ് വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലം.
=== ഉന്നത വിദ്യാഭ്യാസം ===
== വിദ്യാഭ്യാസരീതികളുടെ വർഗീകരണം ==
|