"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lv:Polimēri പുതുക്കുന്നു: kk:Жоғары молекулалы қосылыстар
(ചെ.)No edit summary
വരി 54:
ഒന്നോ അതിലധികമോ ഏകകങ്ങൾ കൂട്ടിയിണക്കി പല വിധത്തിലുളള ശൃംഖലകൾ ഉണ്ടാക്കാം. വൈജ്ഞാനികൻറെ ഭാവനയും, രാസപരിണാമ സാദ്ധ്യതകളുമാണ് ഇതിനൊരു പരിധി നിശ്ചയിക്കുന്നത്. ചില പൊതുവായ ഘടനകളാണ്
*ഹോമോപോളിമർ : ഒരേ ഏകകം കൊണ്ടുളള കണ്ണികൾ
*[[കോപോളിമർ ]]
**ഓൾട്ടർനേറ്റിംഗ് കോപോളിമർ : രണ്ട് ഏകകങ്ങൾ ഒന്നിനുശേഷം മറ്റൊന്നായി ക്രമത്തിൽ
**റാൻഡം കോപോളിമർ :ഒന്നിലധികം ഏകകങ്ങൾ ഒരു ചിട്ടയുമില്ലാതെ
**ബ്ലോക്ക് കോപോളിമർ : ഒന്നിലധികം ഏകകങ്ങൾ നിര നിരയായി
**ഗ്രാഫ്റ്റ് കോപോളിമർ :ഒരു ശൃംഖലയിൽ മറ്റൊരു ശൃംഖല കൂട്ടിച്ചേർത്തത്
*ടെർപോളിമർ
മൂന്നു ഏകകങ്ങളുളള ശൃംഖല
കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളനുസരിച്ചിരിക്കും ശൃംഖലകളുടെ ഗുണഗണങ്ങൾ. ഇതു കൂടാതെ മറ്റു ചില പ്രത്യേകതകളും നിർണ്ണായക പങ്കു വഹിക്കുന്നു.
 
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്