"ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
== സംഭാവനകൾ ==
* [[ഗോളം|ഗോളത്തിന്റെ]] [[വ്യാപ്തം]] കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം കണ്ടെത്തി.
* ഒരു [[ശ്രേണി|ശ്രേണിയിലെ]]യിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.
* വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി [[സമത്രിഭുജം]], [[സമദ്വിഭുജം]], [[വിഷമത്രിഭുജം]] എന്നിങ്ങനെ ത്രികോണങളെ വർ‌ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിർ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകൾ ആണെങ്കിൽ അത്തരം ത്രികോണങ്ങൾ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്. (എന്നാൽ 17-ം നൂറ്റാണ്ടിൽ ജീവിചിരുന്ന ബാചറ്റ്, കൺ‌ലീഫേ എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത് !)
* വശങ്ങളുടെ നീളങ്ങൾ a,b,c,ആയിട്ടുള്ള [[ത്രികോണം|ത്രികോണങ്ങളുടെ]] വിസ്തീർ‌ണം കാണാനുള്ള <math>\sqrt {s(s-a)(s-b)(s-c)}</math> , 2s=a+b+c എന്ന സമവാക്യം രൂപവത്കരിച്ചതും ബ്രഹ്മഗുപ്തനാണ്‌. (ഇത് [[ഹെറോ]]യുടെ പേരിൽ അറിയപ്പെടുന്നു)
* പൂജ്യം കൊണ്ടുള്ള ഹരണം നിർ‌വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചതും ബ്രഹ്മഗുപ്തൻ.
വരി 60:
* [[കരണി|കരണികളെ]] (surds)പറ്റി പഠനം നടത്തി.
* 1x<sup>2</sup>+m<sup>2</sup>=y<sup>2</sup> എന്ന രീതീലുള്ള അനിർദ്ധാര്യ സമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
''''ചെരിച്ചുള്ള എഴുത്ത്''''
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്