"സംവാദം:ബ്രഹ്മഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
→‎ഗ്രന്ഥങ്ങളുടെ പേരുകൾ: പുതിയ ഉപവിഭാഗം
വരി 1:
മലയാളത്തിൽ ബ്രഹ്മ ഗുപ്തൻ എന്നല്ലേ വരിക. സമുദ്ര ഗുപ്തൻ എന്നൊക്കെ വിവർത്തനം ചെയ്ത് കണ്ടിട്ടുണ്ട്. --[[ഉപയോക്താവ്:Challiyan|ചള്ളിയാൻ ♫ ♫]] 02:39, 8 സെപ്റ്റംബർ 2007 (UTC)
 
== ഗ്രന്ഥങ്ങളുടെ പേരുകൾ ==
 
ഇംഗ്ലീഷ് വിക്കിയിലുള്ള Cadamekela, Durkeamynarda ഈ രചനകളുടെ പേരുകൾ മലയാളത്തിലെങ്ങനെയെഴുതും? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:34, 15 ഓഗസ്റ്റ് 2012 (UTC)
== 20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും ==
20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും ഇദ്ദേഹം വിഭാവനം ചെയ്തവയാണോ? അതോ മുൻപേ നടപ്പിലുള്ളതോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:34, 15 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:ബ്രഹ്മഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബ്രഹ്മഗുപ്തൻ" താളിലേക്ക് മടങ്ങുക.