"സംവാദം:മാത്സ് ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (→‎ലോഗോ ചിത്രം: വ്യാകരണം.)
 
മുകളിൽ പരാമർശിച്ച അവസരങ്ങളിൽ (മാത്​സ് ബ്ലോഗിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ) അവലംബം അതത് ബ്ലൊഗ് പോസ്റ്റുകളിലേക്ക് തന്നെയാണ് കൊടുക്കേണ്ടത്. അതിനാൽ ആ തിരുത്തലുകൾ ശരിയാണ്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 16:01, 13 ഓഗസ്റ്റ് 2012 (UTC)
 
ലേഖനത്തിലെ ഭൂരിഭാഗം പരാമർശങ്ങൾക്കും അവലംബങ്ങൾക്കും ബ്ലോഗ് പോസ്റ്റുകളെത്തനെ ആശ്രയിച്ചിരിക്കുന്നു, ഇത് [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] ലംഘിക്കുന്നു. പ്രാഥമിക സ്രോതസ്സുകളെ ആശ്രയിക്കാതിരിക്കുക എന്നത് വിക്കിപീഡിയ നയമാണ്, അതിനുപകരം ശ്രദ്ധേയമായ ദ്വിതീയ സ്രോതസ്സുകളെ ആശ്രയിക്കുക. ഒരു വിഷയത്തിന് സ്വയം ശ്രദ്ധേയമായിരിക്കുക എന്നത് സാദ്ധ്യമാല്ല എന്നുതന്നെ പറയാം. നിലവിലെ പരാമർശങ്ങളും അവയ്ക്ക് ബ്ലോഗ് പോസ്റ്റുകളെ തന്നെ ആശ്രയിക്കുന്നതും [[വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത്]] എന്ന നയവും ലംഘിക്കുന്നു. അതായത് ലേഖത്തിൽ പരാമാർശിക്കപ്പെടാവുന്നത് എന്ന നിലയിൽ അവതരിപ്പിക്കുന്നകാര്യങ്ങളൊക്കെ രണ്ടാം കക്ഷി അവലംബങ്ങൾ ഇല്ലാത്തതിനാൽ നീക്കം ചെയ്യപ്പെടാവുന്നവയാണ്. ഓർക്കുക "പരിശോധനായോഗ്യതയും" "കണ്ടെത്തലുകൾ അരുത്" എന്നതും വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളാണ്. ലേഖന രീതിയിൽ എത്രത്തോളം ശരിയുണ്ട് എന്നറിയുവാൻ മറ്റ് ലേഖനങ്ങളുമായി (ഇംഗ്ലീഷ് വിക്കി ഉൾപ്പെടെ‌) താരതമ്യം ചെയ്യാതിരിക്കുക, . മറിച്ച് വിക്കിപീഡിയ നയങ്ങൾ എന്ന ഉരക്കല്ലുകളുപയോഗിച്ച് മാറ്ററിയുക. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 18:09, 14 ഓഗസ്റ്റ് 2012 (UTC)
 
== ലോഗോ ചിത്രം ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1393316" എന്ന താളിൽനിന്ന് ശേഖരിച്ചത്