"കബിനി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎നദി
വരി 7:
==നദി==
 
വയനാട്ടില്‍ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തില്‍ നിന്നു തുടങ്ങുന്ന കബിനി തിമകുടല്‍തിരുമകുടല്‍ നര്‍സിപൂരില്‍ കാവെരിയുമായി ചേരുന്നു.നുഗു, ഗുണ്ടല്‍, താരക, ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്.ഈ നദിയില്‍ മൈസൂര്‍ ഡിസ്റ്റ്രിക്റ്റില്‍ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബിദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയില്‍ കബിനി അണകെട്ട് നിര്‍മിച്ചിട്ടുണ്ട്. ജലസെചനത്തിനും വൈദ്യുതി ഉത്പാദിക്കാനും കബിനി അണകെട്ടു ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂര്‍ രാഷ്ട്ട്രീയ ഉദ്ദ്യാനവും <ref>Bandipur National Park </ref> നാഗര്‍‌ഹൊളെ രാഷ്ട്ട്രീയ ഉദ്ദ്യാനവും (രാജിവ് ഗാന്ധി രാഷ്ട്ട്രീയ ഉദ്ദ്യാനം)<ref> Nagarhole or Rajiv Gandhi National Park</ref> കബിനി ജലസംഭരണിയോട് ചെര്‍ന്ന് കിടക്കുന്നു. വേനല്‍ കാലങ്ങളില്‍ പക്ഷിമൃഗാദികള്‍ക്ക് ഈ ജലശ്രൊതസ് ഉപയ്യൊഗപ്രമാവുകയും ചെയ്യുന്നു. അതിനാല്‍ വെനല്‍ കാലങ്ങളില്‍ ധാരാളം വിനൊദ സാഞ്ചാരികള്‍ ഇവിടം സന്ദര്‍‌ശിക്കുന്നു.
 
 
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/കബിനി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്