"അണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:இந்திய அணா
No edit summary
വരി 2:
{{ആധികാരികത|date=2010 നവംബർ}}
[[Image:East India Company - Quarter Anna 1835.JPG|right|thumb|1835-ൽ നിലവിലുണ്ടായിരുന്ന കാലണ]]
ബ്രിട്ടീഷ് മലബാറിലെ നാണയവ്യവസ്ഥയിൽ നിലവിലുണ്ടായിരുന്ന ഒരു നാണയമാണ് '''അണ'''. ഇന്നത്തെ 12'''പൈസ'''യാണ് ഒരു അണ. നാലു '''കാശ്''' ഒരു പൈസയും പത്ത് പൈസ ഒരു '''പണ'''വും അഞ്ച് പണം ഒരു '''ഉറുപ്പിക'''യും ആണ്. എട്ട് അണ അൻപത് പൈസയും പതിനാറ് അണ ഒരു രൂപയും ആണ്. 1957-ൽ ഇന്ത്യൻ നാണയ വ്യവസ്ഥ വന്നതിനു ശേഷം അണ ഉപയോഗം നിർത്തലാക്കി. 8 അണ 50 പൈസ, 4 അണ 25 പൈസയായും കണക്കാmകണക്കാം. ഒരണയുടെയും, ചെമ്പിൽ നിർമ്മിച്ച അരയണയുടെയും, വെള്ളിയിൽ നിർമ്മിച്ച കാലണയുടെയുൻ നാണയങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു<ref>pant pant pappiniserry.page no.402.local history book published by pappiniserry grama panchayath,2008 editor Dr.P.Mohandas </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അണ" എന്ന താളിൽനിന്ന് ശേഖരിച്ചത്