"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 77.64.73.99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
No edit summary
വരി 2:
{{വിക്കിവൽക്കരണം}}
{{cleanup}}
[[ഖുർആൻ|ഖുർആനിൽ‍]] പരാമർശിക്കപ്പെടുന്ന പ്രവാചകന്മാരിൽ ഒരാളാണ് '''യൂസുഫ്'''. [[ജൂതമതം|ജൂത]] ഗ്രന്ഥങ്ങളിലെയും [[ക്രിസ്തുമതം|ക്രിസ്ത്യൻ]] [[ബൈബിൾ|ബൈബിളിലേയും]] [[ജോസഫ്]] എന്ന കഥാപാത്രത്തിന്റെപ്രവാചകന്റെ ഇസ്ലാമിക വീക്ഷണമാണ് യൂസുഫ്. [[യഅ്ഖൂബ്|യാക്കൂബിന്റെ]] മകനാണ് ഇദ്ദേഹം. വളരെ സുന്ദരനായാണ് ഖുർആൻ ഇദ്ദേഹത്തെ വർണിച്ചിരിക്കുന്നത്. ഖുർആനിലെ [[യൂസുഫ് (സൂറ)|യൂസുഫ്]] എന്ന സൂറയിലാണ് ഇദ്ദേഹത്തിന്റെ ജീവിതം വിവരിച്ചിരിക്കുന്നത്. ഖുർആനിലെ ഏറ്റവും വിശദമായ വർണനകളിലൊന്നാണിത്. ജീവിതത്തിൽ യൂസഫ് നിരവധി പരീക്ഷണങ്ങൾക്ക് വിധേയനായതിനെപ്പറ്റിയും, അല്ലാഹുവിലുള്ള വിശ്വാസം യൂസഫ് നബിയെ എങ്ങനെ രക്ഷിച്ചു എന്നും ഖുർആനിലെ യൂസഫ് എന്ന അധ്യായത്തിൽ‍ വിവരിക്കുന്നു.
 
[[ഇബ്രാഹിം നബി|ഇബ്രാഹിം നബിയുടെ]] സന്തതികളിലൊരാളായ ഇസ്ഹാക്ക് നബിയുടെ മകൻ [[യഅ്ഖൂബ്|യഅ്ഖൂബ് നബിക്ക്]] മൂന്ന് ഭാര്യമാരിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഒരാളായിരുന്നു യൂസഫ് നബി
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്