"പ്രോട്ടിസ്റ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.127.97 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 38:
ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും ഉൾപ്പെടുന്ന സാമ്രാജ്യമാണ് '''പ്രോട്ടിസ്റ്റ''' (Protista, Protist). പൊതു സ്വഭാവം കാണിക്കുന്ന സസ്യങ്ങളേയും ജന്തുക്കളേയും പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [[അമീബ]], [[പാരമീസിയം]] എന്നീ ജന്തുക്കളാണ് ഇവയിൽ പ്രധാനം. [[യൂഗ്ലീന]] എന്ന സസ്യസ്വഭാവമുള്ള ജീവിയും ഈ ഗ്രൂപ്പിൽ തന്നെ വരുന്നു. ഇത്തരത്തിലുള്ള പ്രോട്ടോസോവകൾക്ക് ചലനശേഷിയുണ്ട്. യൂഗ്ലീന ഫ്ലജെല്ലയും അമീബ കപടപാദങ്ങളും ഉപയോഗിച്ച് സഞ്ചരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണകണ്ണികൾ ==
{{wikispecies|Protista}}
* [http://tolweb.org/Eukaryotes/3 Tree of Life: Eukaryotes]
"https://ml.wikipedia.org/wiki/പ്രോട്ടിസ്റ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്