"മിസ്റ്റർ ബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mk:Господин Бин
No edit summary
വരി 26:
സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.<ref>[http://living.scotsman.com/index.cfm?id=2323922005 "Atkinson has Bean there and he's done with that"], interview by Lucy Cavendish in ''[[The Scotsman]]'' (Wed 30 Nov 2005), URL accessed August 3rd, 2006</ref> നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
 
==കഥാപാത്രങ്ങൾ==
ഇതിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണു ഉള്ളത്, റോവാൻ അറ്റ്കിൻസൺ അവതരിപ്പിക്കുന്ന 'മിസ്റ്റർ ബീൻ', അയാളുടെ പ്രിയപ്പെട്ട കരടി പാവയായ ടെഡ്ഡി, മിസ്റ്റർ ബീനിന്റെ കൂട്ടുകാരിയായ
ഇർമ ഗോബ്ബ് എന്നിവരാണു അവർ. ഇർമ ഗോബ്ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതു ബ്രിട്ടീഷ് നടിയായ 'മെറ്റിൽഡാ സിഗ്ലറാണ്'.
[[File:Beanandteddy.jpg|thumb|മിസ്റ്റർ ബീനും ടെഡ്ഡിയും]]
 
==കാർട്ടൂൺ പരമ്പരകൾ==
യഥാർഥ മിസ്റ്റർ ബീൻ പരമ്പരയെ അടിസ്ഥാനമാക്കി 'മിസ്റ്റർ ബീൻ അനിമേറ്റഡ് സീരീസ്' എന്ന പേരിൽ ഒരു കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.
[[File:Mr bean animated series.jpg|thumb| മിസ്റ്റർ ബീൻ, ഇർമ ഗോബ്ബ്, മിസ്സിസ്സ് വിക്കെറ്റ്, റ്റെഡ്ഡി എന്നിവർ 'മിസ്റ്റർ ബീൻ അനിമേറ്റഡ് സീരീസിൽ']]
== അവലംബം ==
<references/>
Line 57 ⟶ 65:
[[lv:Misters Bīns]]
[[mk:Господин Бин]]
[[ml:മിസ്റ്റർ ബീൻ]]
[[ms:Mr. Bean]]
[[nah:Mr. Bean]]
"https://ml.wikipedia.org/wiki/മിസ്റ്റർ_ബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്