"ഖദീജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: an:Khadicha
വരി 4:
== മുഹമ്മദിന്‌ മുമ്പ് ==
ഖുറൈഷ് ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ. [[മുഹമ്മദ്|മുഹമ്മദ് നബിയെ]] വിവാഹം ചെയ്യുന്നതിന്‌ മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു. മുഹമ്മദ് നബിയുമായുള്ള വിവാഹമാലോചിക്കുമ്പോൾ അവർ [[വിധവ|വിധവയായിരുന്നു]].
kkkk
 
== മുഹമ്മദ് നബിയുമായുള്ള വിവാഹം ==
ഖദീജയുടെ കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത [[മുഹമ്മദ്|മുഹമ്മദിന്റെ]], വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ്‌ ചെയ്തത്. വിവാഹം നടക്കുമ്പോൾ നബിക്ക് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു. രണ്ട് ആൺകുട്ടികൾ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, [[ഫാത്വിമാ ബിൻത് മുഹമ്മദ്|ഫാത്വിമ]] എന്നിവരാണ്‌ പെൺ‍കുട്ടികൾ.
"https://ml.wikipedia.org/wiki/ഖദീജ" എന്ന താളിൽനിന്ന് ശേഖരിച്ചത്