"റിലയൻസ് ഇൻഡസ്ട്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
1966-ല്‍ ആരംഭിച്ച റിലയന്‍സ് ടെക്സ്റ്റൈല്‍സ് ആണ് പിന്നീട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയി വളര്‍ന്നത്.ഗുജറാത്തിലെ നരോധയില്‍ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാല്‍ഗംഗയില്‍ പോളിയെസ്റ്റര്‍ നൂല്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ല്‍ ഹസീറ പെട്രോകെമിക്കല്‍
ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.
<br>2005-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിഭജിക്കപ്പെട്ടു.
 
 
{{stub|Reliance Industries}}
997

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/139138" എന്ന താളിൽനിന്ന് ശേഖരിച്ചത്