"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ആഹാര്യം==
[[Image:Mani Damodara Chakyar as Nayaka.jpg|thumb|right|200px300px|കൂടിയാട്ടത്തിലെ‍ നായക വേഷം. (മാണി ദാമോദര ചാക്യാര്‍ )]]
കിരീടകടകാദികള്‍ ഉള്‍പ്പെട്ട വേഷവിധാനവും രംഗസജ്ജീകരണങ്ങളും ചേര്‍ന്നതാണ്‍ ആഹാര്യാഭിനയം. നായകന്‍റെ വേഷം പച്ചയോ പഴുക്കയോ ആയിരിക്കും. രാജാക്കന്മാരല്ലാത്ത നായകമാര്‍ക്ക് ‘പഴുക്ക’യും രാവണാദികള്‍ക്ക് ‘കത്തി’യും ആണ്‍ വേഷം. തെച്ചിപ്പൂവ് കൊണ്ടുണ്ടാക്കുന്ന കേശഭാരം, കിരീടം, കഞ്ചുകം എന്നിവ അണിഞ്ഞ്, അരയില്‍ ‘പൃഷ്ഠം’ വച്ചുകെട്ടുകയും ചെയ്യുന്നു. സുഗ്രീവന്‍, ഹനുമാന്‍ എന്നിവര്‍ക്ക് വേറെ വേഷങ്ങളാണ്‍.
[[Image:NangyarKoothu.jpg|കൂടിയാട്ടത്തിലെ സ്ത്രീ വേഷം|thumb|left|250px350px]]
മുഖത്ത് അരിപ്പൊടി, മഞ്ഞള്‍, കരി എന്നിവ തേച്ച് കരികൊണ്ട് ഒരറ്റം മേൽപ്പോട്ടും ഒരറ്റം കീഴ്പ്പോട്ടും ആയി മീശവരച്ച്, ഒരു കാതില്‍ കുണ്ഡലവും മറ്റേകാതില്‍ തെറ്റിപ്പൂവും തൂക്കിയിട്ട്, കൈയ്യില്‍ കടകവും ധരിക്കുകയും തലയില്‍ കുടുമ, ചുവപ്പുതുണി, പീലിപ്പട്ടം, വാസുകീയം എന്നിവയും അണിഞ്ഞ് അരയില്‍ പൃഷ്ഠവും കെട്ടിയാണ്‍ വിദൂഷകന്‍റെ വരവ്.
 
"https://ml.wikipedia.org/wiki/കൂടിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്