"സുശീൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
ഫൈനലിൽ ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ തത്‌സുഹിരൊ യൊനെമിത്‌സുവിനോട് സുശീലിനെ തോറ്റ് (3-1)വെള്ളിമെഡൽ നേടി. എങ്കിലും രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ, ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ എന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനായി. മാത്രമല്ല ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി (രണ്ടു വെള്ളിയും നാല് വെങ്കലവും) ഉയർത്താനും അദ്ദേഹത്തിനായി.<ref>[http://www.mathrubhumi.com/sports/story.php?id=294499 സുശീൽകുമാറിന് വെള്ളി, മാതൃഭൂമി ഓൺലൈൻ]</ref>
 
ഫൈനലിൽ ജപ്പാൻ താരത്തെ നേരിടാൻ സുശീൽ കുമാർ എത്തിയത് ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. മത്സരങ്ങൾക്കിടയിൽ കഴിച്ച ആഹാരസാധനങ്ങളിലൊന്ന് സുശീലിനെ അസ്വസ്ഥനാക്കി. വയറിളക്കവും ഛർദിയും പിടിപെട്ടു.<ref>[http://www.mathrubhumi.com/sports/story.php?id=294608 സുശീൽ ഫൈനലിന് ഇറങ്ങിയത് സുഖമില്ലാതെ, മാതൃഭൂമി ഓൺലൈൻ]</ref>
 
=== പാരിതോഷികങ്ങൾ ===
"https://ml.wikipedia.org/wiki/സുശീൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്