"എസ്.എ. നോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, ca, cs, de, es, fi, fr, hu, it, ja, kk, nl, nn, no, pl, pt, ru, sv, tr, zh
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af:Sino-atriale knoop; cosmetic changes
വരി 9:
മയോകാർഡിയം എന്ന [[ഹൃദയം|ഹൃദയപേശീഭാഗങ്ങളിലെ]] ചില കാർഡിയോമയോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആക്ഷൻ പൊട്ടൻഷ്യൽ എന്ന വൈദ്യുതആവേഗമാണ് ഹൃദയപ്രവർത്തനത്തിനാധാരം.<ref>http://en.wikipedia.org/wiki/Cardiac_pacemaker</ref> ഇവയുടെ വൈകല്യം ഹൃദയപ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്നതിനാൽ ഇവയുടെ ആരോഗ്യസംരക്ഷണവും തകരാറിലായ പേയ്സ്‌മേക്കറിന്റെ പരിഹരണവും പ്രാധാന്യമർഹിക്കുന്നു. മിക്ക രോഗികളിലും തകരാറുകൾ പരിഹരിക്കുന്നതിന് കൃത്രിമ പേയ്സ്‌മേക്കറുകൾ സ്ഥാപിക്കാറുണ്ട്.<ref>CSIR-UGC-NET life sciences, Ramesh Publishing house, New Delhi, page: 329</ref>==
== കൃത്രിമപേയ്സ്‌മേക്കർ ==
[[Fileപ്രമാണം:St Jude Medical pacemaker with ruler.jpg|right|thumb|ഒരു കൃത്രിമ പേസ് മേക്കറും സിരയ്ക്കുള്ളിലൂടെ ഹൃദയത്തിലെത്തിക്കേണ്ട ഇലക്ട്രോഡും. ഉപകരണത്തിന് 3-4 സെന്റീമീറ്റർ നീളവും ഇലക്ട്രോഡിന് 50 - 60 സെന്റീമീറ്റർ നീളവുമുണ്ട്.]]
 
ഹൃദയത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകൾ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത ആവേഗങ്ങൾ എത്തിച്ച് ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന യന്ത്രമാണ് കൃത്രിമ പേസ് മേക്കർ. സൈനോ ഏട്രിയൽ നോഡ് എന്ന പ്രകൃതിദത്ത പേസ് മേക്കറിന്റെ വേഗം കുറയുമ്പോഴോ ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥയിൽ എന്തെങ്കിലും തടസ്സമുണ്ടാകുമ്പോഴോ ആണ് കൃത്രിമ പേസ് മേക്കറിന്റെ ആവശ്യം വരുന്നത്. സാധാരണഗതിയിൽ യന്ത്രത്തിന്റെ പ്രധാന ഭാഗം ശരീരത്തിനു വെളിയിൽ ഘടിപ്പിക്കാവുന്നതാണ്. ഓരോ വ്യക്തിക്കും വേണ്ട ഹൃദയതാളം മനസിലാക്കി അതനുസരിച്ച് പ്രോഗ്രാം ചെയ്യാവുന്നവയാണ് ആധുനിക പേസ് മേക്കറുകൾ.
വരി 18:
[[വർഗ്ഗം:ഹൃദയം]]
 
[[af:Sino-atriale knoop]]
[[ar:عقدة جيبية أذينية]]
[[ca:Node sinusal]]
"https://ml.wikipedia.org/wiki/എസ്.എ._നോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്