"സുശീൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
സെമിപോരാട്ടത്തിൽ കസാക്കിസ്ഥാന്റെ അക്ഷുരെക് തനടരോവിനെ തോൽപ്പിച്ചാണ് സുശീൽ തന്റെ ആദ്യ ഒളിമ്പിക് ഫൈനലിന് യോഗ്യത നേടിയത് (3-1). ഒളിമ്പിക് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബെയ്ജിങ്ങിലെ വെങ്കല മെഡൽ ജേതാവായ സുശീൽ. സുശീൽ മൊത്തം ഒൻപത് ടെക്‌നിക്കൽ പോയിന്റ് സ്വന്തമാക്കിയപ്പോൾ തനതറോവിന് ആറ് പോയിന്റ് ലഭിച്ചു.<ref name="london"/>
 
ഫൈനലിൽ ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ തത്‌സുഹിരൊ യൊനെമിത്‌സുവിനോട് സുശീലിനെ തോറ്റ് (3-1)വെള്ളിമെഡൽ നേടി. എങ്കിലും രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ, ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ എന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനായി. മാത്രമല്ല ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി (രണ്ടു വെള്ളിയും നാല് വെങ്കലവും) ഉയർത്താനും അദ്ദേഹത്തിനായി.<ref>[http://www.mathrubhumi.com/sports/story.php?id=294499 സുശീൽകുമാറിന് വെള്ളി, മാതൃഭൂമി ഓൺലൈൻ]</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/സുശീൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്