"ബയോഡീസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: he:ביו דיזל (deleted)
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: he:ביו דיזל; cosmetic changes
വരി 1:
{{Prettyurl|Biodiesel}}
[[Fileപ്രമാണം:Soybeanbus.jpg|thumb|ബയോഡീസൽ ബസ്‌ ]]
[[Fileപ്രമാണം:Methyl Linoleate.png|thumb|upright|സോയാബീൻ/കനോള എണ്ണയിൽ മിതൈൽ ആൽക്കഹോൾ (Methanol) ചേരുമ്പോൾ ഉണ്ടാകുന്ന മിതൈൽ ലിനോലിയേട്ടിന്റെ( സാധാരണ മിതൈൽ എസ്ടെർ) ഗ്രാഫിക് മോഡൽ ]]
[[Fileപ്രമാണം:Ethyl Stearate.png|thumb|സോയാബീൻ/കനോള എണ്ണയിൽ ഇതൈൽ ആൽക്കഹോൾ (ethanol) ചേരുമ്പോൾ ഉണ്ടാകുന്ന ഇതൈൽ സ്ടീരിയേട്ടിന്റെഗ്രാഫിക് മോഡൽ]]
[[Fileപ്രമാണം:Biodiesel.JPG|upright|thumb|right| ഫ്ലാസ്ക്കിൽ ബയോഡീസൽ സാമ്പിൾ ]]
 
[[ഡീസൽ]] യന്ത്രത്തിൽ അഥവാ സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ബാഷ്പീകരിക്കപ്പെട്ടു ലഭിക്കുന്ന ഒരു ഘടകമായ ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. പെട്രോഡീസലിന് ബദലായി, സസ്യജന്യമോ ജന്തുജന്യമോ ആയ കൊഴുപ്പിൽ ആല്കഹോൾ പ്രതി പ്രവർത്തിപ്പിച്ച് ( '' ട്രാൻസ്-എസ്ടിറേഷൻ'' ) ഉൽപ്പാദിപ്പിക്കുന്ന പുന:ചംക്രമണം ചെയ്യാവുന്ന പരിസ്ഥിതി സൌഹൃദ ഇന്ധനമാണ്
വരി 12:
എല്ലാ വർഷവും '''ഓഗസ്റ്റ്‌ പത്ത്, അന്തർരാഷ്ട്ര ബയോഡീസൽ ദിനമാണ്''' (International Biodiesel Day). ജർമ്മൻ ശാസ്ത്രജ്ഞൻ ''റുഡോൾഫ് ഡീസൽ'',1893 ഓഗസ്റ്റ്‌ പത്തിന് ആഗ്‍സ്ബർഗ് എന്നാ സ്ഥലത്ത് നിലക്കടല എണ്ണ കൊണ്ട് ആദ്യത്തെ ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിച്ചു.. ഇതേ എഞ്ചിൻ കാലാന്തരത്തിൽ മാറ്റം വരുത്തി പെട്രോഡീസലിലും ബയോ ഡീസലിലും പ്രവർത്തിക്കുന്ന മോഡൽ ആക്കിയതാണ് ഇന്നത്തെ ഡീസൽ എഞ്ചിൻ.
 
== അവലംബം ==
2011 ഓഗസ്റ്റ്‌ 10 മലയാളമനോരമ, കൊച്ചി.
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons|Biodiesel}}
* {{dmoz|/Science/Technology/Energy/Renewable/Biomass_and_Biofuels/Biodiesel/|Biodiesel}}
വരി 24:
* [http://www.unep.fr/scp/rpanel/pdf/Assessing_Biofuels_Full_Report.pdf Towards Sustainable Production and Use of Resources: Assessing Biofuels] by the [[United Nations Environment Programme]], October 2009.
* [http://www.extension.org/pages/Farm_Energy_Biodiesel_Table_of_Contents Biodiesel Articles on eXtension] -- eXtension (pronounced "E-Extension") is a wiki for extension professors and agents across the United States. The Farm Energy section contains over 30 articles on biodiesel, from the basics to more technical information.
 
[[വർഗ്ഗം:ജൈവ ഇന്ധനങ്ങൾ]]
 
Line 44 ⟶ 45:
[[fr:Biodiesel]]
[[gl:Biodiésel]]
[[he:ביו דיזל]]
[[hi:बायोडिजल]]
[[hr:Biodizel]]
"https://ml.wikipedia.org/wiki/ബയോഡീസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്