"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
 
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
=സംവാദ താളുകള്‍താളുകൾ=
{{പ്രലേ|വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ}}
വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്:ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍താൾ. രണ്ട്: ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍സംവാദതാൾ. സംവാദതാളുകളുടെ ഉപയോഗത്തില്‍ഉപയോഗത്തിൽ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍കീഴ്‌വഴക്കങ്ങൾ.
===ലേഖനങ്ങളുടെ സംവാദതാള്‍സംവാദതാൾ===
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോനിർദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ളതർക്കങ്ങൾക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ലേഖനത്തിൽ പരാമര്‍ശിക്കുന്നപരാമർശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍എന്നതിനേക്കാൾ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ചർച്ചകൾ പുരോഗമിക്കേണ്ടത്.
===ഉപയോക്താക്കളുടെ സംവാദ താള്‍താൾ===
വിക്കിപീഡിയയിലെ അംഗങ്ങള്‍ക്ക്അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങള്‍സന്ദേശങ്ങൾ കൈമാറാനുള്ള വേദിയാണിത്. എന്നാല്‍എന്നാൽ ഇതു സ്വകാര്യ സല്ലാപങ്ങള്‍ക്കുള്ളസല്ലാപങ്ങൾക്കുള്ള വേദിയാക്കരുത്. വിക്കിപീഡിയയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധര്‍മ്മംധർമ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.
===പൊതുവായ നിര്‍ദ്ദേശങ്ങള്‍===
===പൊതുവായ നിർദ്ദേശങ്ങൾ===
*സംവാദ താളുകളില്‍താളുകളിൽ(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോള്‍രേഖപ്പെടുത്തുമ്പോൾ '''നിര്‍ബന്ധമായുംനിർബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ഇടങ്ങളിൽ അതിനുള്ള മറുപടി നല്‍കുവാന്‍നൽകുവാൻ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
 
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ഒഴിവാക്കുവാൻ വിക്കിപീഡിയയുടെ കീഴ്വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യംദൈർഘ്യം ഏറുമ്പോള്‍ഏറുമ്പോൾ അവ ആര്‍ക്കൈവ്ആർക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു വിക്കിപീഡിയയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വംപൂർവം ആക്രമിക്കുന്നതുമാ(വാന്‍ഡലിസംവാൻഡലിസം) അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ ഡിലിറ്റ് ചെയ്യാവുന്നതാണ്.
 
[[Category:സഹായക താളുകള്‍താളുകൾ|{{PAGENAME}}]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1389114" എന്ന താളിൽനിന്ന് ശേഖരിച്ചത്