"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
==സ്വാധീനം==
ഭാഷാശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് ദ്രാവിഡർക്കുമേലുള്ള ആര്യൻ 'മേധാവിത്വത്തെ' ചോദ്യം ചെയ്ത കാൾഡ്വെൽ, [[ഇ.വി. രാമസ്വാമി നായ്‌കർ|ഇ.വി. രാമസ്വാമി നായ്ക്കരുടെ]] ദ്രാവിഡമുന്നേറ്റപ്രസ്ഥാനത്തിനു വഴിയൊരുക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [[തമിഴ്|തമിഴ്ഭാഷയ്ക്കു]] നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തെ മാനിക്കാനായി തമിഴ്നാടു സർക്കാർ [[ചെന്നൈ|ചെന്നൈയിലെ]] മരീനാ കടൽത്തീരത്ത് 1968-ൽ കാഡ്വെലിന്റെ ഒരു പ്രതിമ സ്ഥാപിച്ചു.<ref>2007 നവമ്പർ 6-ലെ [[ദ ഹിന്ദു]] ദിനപ്പത്രത്തിൽ വന്ന ലേഖനം [http://hindu.com/br/2007/11/06/stories/2007110650021500.htm Pioneering champion of the downtrodden]</ref> 2010-ൽ ഭാരതസർക്കാർ അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു തപാൽ സ്റ്റാമ്പും ഇറക്കി.<ref>stampsofIndia.com ഭാരത തപാൽ വകുപ്പിന്റെ ബ്രോഷർ, [http://www.stampsofindia.com/lists/brochures/2010brochure2123.jpg റോബർട്ട് കാൾഡ്വെൽ]</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} The one which gratified me most because I felt it to be most deserved, was that it was evident that I had treated the Dravidian languages 'lovingly'"
 
==കൃതികൾ==
* ''The best means of promoting an interest in missions among our congregations : being a speech delivered by ... Bishop Caldwell at the Diocesan Church Conference on Thursday the 20th March 1879.'' 1880 (Madras : S.P.C.K. Press)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1388318" എന്ന താളിൽനിന്ന് ശേഖരിച്ചത്