"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Ghowriden
വരി 69:
== ചരിത്രാവശിഷ്ടങ്ങൾ ==
[[പ്രമാണം:Jam Qasr Zarafshan.jpg|right|thumb|300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
[[പ്രമാണം:Jam Minaret decoration.jpg|ലഘു|ജാമിലെ മിനാർ - അലങ്കാരപ്പണികൾ]]
ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാൽ ഗോറികളുടെ തലസ്ഥാനം, [[ഫിറൂസ് കൂഹ്]] ആണ്. [[ഹെറാത്ത്|ഹെറാത്തിന്]] 220 കിലോമീറ്റർ കിഴക്ക് മദ്ധ്യ അഫ്ഗാനിസ്താനിൽ [[ജാം മിനാർ|ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു]] ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കൻ തീരത്ത് നദിയുടെ തെക്കൻ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.
 
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്