"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പഴയ [[തിരുവിതാംകൂർ]] ‌സംസ്ഥാനത്തിന്റെ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയിൽ]] വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് {{ഇംഗ്ലീഷ്: Kundara Proclamation}}. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
 
== വിളംബരം ==
"https://ml.wikipedia.org/wiki/കുണ്ടറ_വിളംബരം" എന്ന താളിൽനിന്ന് ശേഖരിച്ചത്