"രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:राजशेखर, mr:राजशेखर (नाटककार); cosmetic changes
No edit summary
വരി 1:
ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ദാർശനികനും നിരൂപകനും നാടകകൃത്തുമാണ് രാജശേഖരൻ. [[കാവ്യമീമാംസ]] എന്ന കൃതിയുടെ കർത്താവാണ്. യായാവരീയൻ എന്നാണ് രാജശേഖരൻ സ്്വകൃതിയായ കാവ്യമീമാംസയിൽ പറയുന്നത്. അച്ഛൻ ദർടുഹൻ , അമ്മ ശീലാവതി, ഭാര്യ അവന്തിസുന്ദരി. കനൗജിലെ രാജാവായ മഹേന്ദ്രപാലന്റെ ( ഏ ഡി 903-907) ഉപാധ്യായനായിരുന്നു. ഏ 880-920 ആണ് രാജശേഖരന്റെ കാലം എന്നു കരുതുന്നു. സർവ്വോന്മുഖ പാണ്ഡിത്യം പ്രാകശിപ്പിച്ചിരുന്ന ഇദ്ദേഹം സരസനും പ്രകൃതിനിരീക്ഷകനുമായിരുന്നു.
 
മറ്റുകൃതികൾ
 
കർപ്പൂരമഞ്ജരി, ഹരവിലാസം, ബാലരാമായണം, ബാലമഹാഭാരതം, വിദ്ധസാലഭഞ്ജിക
 
{{stub}}
 
"https://ml.wikipedia.org/wiki/രാജശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്