"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==തിരുനെൽവേലി==
ദക്ഷിണേന്ത്യയിൽ 1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിൽ വേദപ്രചാരകനായിരുന്നവേദപ്രചാരകനും കാഡ്വെൽ1877 മുതൽ, [[തിരുനെൽവേലി|തിരുനെൽവേലിയിലെ]] ആംഗ്ലിക്കൻ [[മെത്രാൻ|മെത്രാന്റെമെത്രാനും]] പദവിയുംആയിരുന്ന വഹിച്ചു.കാഡ്വെലിന്റെ പ്രവർത്തനകേന്ദ്രം 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം.<ref>[http://www.csitirunelveli.org/Pastorate/idaiyankudi.html Idyankudi Pastorate, Church of South India, Tirunelveli, Diocese]</ref> തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, [[സംഘസാഹിത്യം|സംഘസാഹിത്യരചനകൾ]] എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും<ref>Kumaradoss, ''Robert Caldwell'', p. 157. See also D. Sugantharaj, ''Man of Vision'', Sunday Standard, 1968.</ref> ആശ്രയിച്ച് അദ്ദേഹമെഴുതിയ "[[തിരുനെൽവേലി|തിരുനെൽവേലി]] ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രിട്ടൺ|ബ്രിട്ടീഷ്]] മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.<ref>{{cite web |url=http://www.arts.ualberta.ca/axismundi/2004/Hinduisms.pdf |title=Hinduisms, Christian Missions, and the Tinnevelly Shanars: A Study of Colonial Missions in 19th Century India |author=Daughrity, Dyron B. |year=2005 |pages=4, 7 |publisher=University of Calgary |location=Alberta |accessdate=2011-04-01}}</ref>
 
==സ്വാധീനം==
"https://ml.wikipedia.org/wiki/റോബർട്ട്_കാൾഡ്വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്