"സംവാദം:നായർ സർവീസ്‌ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
== ലേഖനം വൃത്തിയാക്കുക==
ചരിത്രം എന്ന ഭാഗത്ത് '''എന്നാൽ അവരുടെ ഏറ്റവും നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു. കുടുംബജീവിതത്തിന്റെ സ്വൈരം നശിപ്പിക്കുക മാത്രമല്ല,കുടുംബാംഗങ്ങൾ തമ്മിൽ ഏറെക്കാലം നീണ്ടു നിന്നിരുന്ന സ്വത്തുതർക്കങ്ങളും അവയെ സംബന്ധിച്ച വ്യവഹാരങ്ങൾക്കു വേണ്ടി വന്നിരുന്ന ധൂർത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തിൽ എത്തിച്ചിരുന്നു. പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു'''
ചരിത്രം എന്ന ഭാഗത്ത്
>>>എന്നാൽ:ഈ അവരുടെഭാഗത്ത് ഏറ്റവുംഎഴുതിയിരിക്കുന്നതു [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാട്]] പ്രകടിപിക്കുന്നു എന്നു കരുത്തുന്നില്ല. "നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു." കുടുംബജീവിതത്തിന്റെഎന്നു സ്വൈരംപറയുന്നതിൽ നശിപ്പിക്കുക മാത്രമല്ല,കുടുംബാംഗങ്ങൾചരിത്ര തമ്മിൽസത്യം ഏറെക്കാലംഎത്രമാത്രം നീണ്ടുഎന്നത് നിന്നിരുന്ന സ്വത്തുതർക്കങ്ങളും അവയെ സംബന്ധിച്ച വ്യവഹാരങ്ങൾക്കു വേണ്ടി വന്നിരുന്ന ധൂർത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തിൽ എത്തിച്ചിരുന്നുപരിശോധികണം. "പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു<<<" ഇത് ഒരു വ്യക്തിയുടെ അഭിപ്രയം മാത്രമാക്കുന്നു.[[ഉപയോക്താവ്:Akhil.bharathan|അഖിൽ ഭരതൻ]] ([[ഉപയോക്താവിന്റെ സംവാദം:Akhil.bharathan|സംവാദം]]) 06:08, 11 ഓഗസ്റ്റ് 2012 (UTC)
::ഈ ഭാഗത്ത് എഴുതിയിരിക്കുന്നതു [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാട്]] പ്രകടിപിക്കുന്നു എന്നു കരുത്തുന്നില്ല. "നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു" എന്നു പറയുന്നതിൽ ചരിത്ര സത്യം എത്രമാത്രം എന്നത് പരിശോധികണം. "പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു" ഇത് ഒരു വ്യക്തിയുടെ അഭിപ്രയം മാത്രമാക്കുന്നു.[[ഉപയോക്താവ്:Akhil.bharathan|അഖിൽ ഭരതൻ]] ([[ഉപയോക്താവിന്റെ സംവാദം:Akhil.bharathan|സംവാദം]]) 06:06, 11 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:നായർ_സർവീസ്‌_സൊസൈറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നായർ സർവീസ്‌ സൊസൈറ്റി" താളിലേക്ക് മടങ്ങുക.